Kanninte karppooram karalinu sayoojyam

1982
Lyrics
Language: English

Kannite karpooram, karalinu saayoojyam
Madiyil nee mayangoo, ente raaga nilaavithil
(kanninte karpooram...)

Nee ente jeevatharangam, nee ente moha pathangam
Chaaru pookkal vilaasa lathakal, poornachandra mayookhangal
Minungum hima kanikakalum, enthithey madhura madhuramo
Ente raaga nilaavithil
(kanninte karpooram...)

Nee ente eka dhanavum, nee ente moksha sukhavum
Dhaahamaarnna en mukiley, maanjupokil njaan irulil
Mahitha moha hrudayamey, kanaka kireedam thannu njaan
Ente raaga nilaavithil
(kanninte karpooram...)

// കണ്ണിന്‍റെ കര്‍പ്പൂരം .............//
Language: Malayalam

♪ ♫ ♪ ♫ ♪ ♫ ♪ ♫
കണ്ണിന്‍റെ കര്‍പ്പൂരം കരളിന്ന് സായൂജ്യം
മടിയില്‍ നീ മയങ്ങൂ എന്‍റെ രാഗ നിലാവ് ഇതില്‍
കണ്ണിന്‍റെ കര്‍പ്പൂരം കരളിന്ന് സായൂജ്യം
മടിയില്‍ നീ മയങ്ങൂ എന്‍റെ രാഗ നിലാവ് ഇതില്‍
കണ്ണിന്‍റെ കര്‍പ്പൂരം
♪ ♫ ♪ ♫ ♪ ♫ ♪ ♫
നീ എന്‍റെ ജീവ തരംഗം നീ എന്‍റെ മോഹമതംഗം
ചാരുപൂക്കള്‍ വിലാസ ലതകള്‍ പൂര്‍ണ്ണ ചന്ദ്ര മയൂഘങ്ങള്‍
മിനുങ്ങും ഹിമ കണികകളും എന്തിതേ മധുര മധുരമോ
എന്‍റെ രാഗ നിലാവ് ഇതില്‍
// കണ്ണിന്‍റെ കര്‍പ്പൂരം .............//
♪ ♫ ♪ ♫ ♪ ♫ ♪ ♫
നീ എന്‍റെ ഏക ധനവും നീ എന്‍റെ മോക്ഷ സുഖവും
ദാഹം ആര്‍ന്ന എന്‍ മുകിലേ മാഞ്ഞു പോകില്‍ ഞാന്‍ ഇരുളില്‍
മഹിത മോഹ ഹൃദയമേ കനക കിരീടം തന്നു ഞാന്‍
എന്‍റെ രാഗ നിലാവ് ഇതില്‍
// കണ്ണിന്‍റെ കര്‍പ്പൂരം .............//
♪ ♫ ♪ ♫ ♪ ♫ ♪ ♫
Movie/Album name: Theeram Thedunna Thira
Artists