Vasantha Manjimakal

1982
Lyrics
Language: English

Vasanthamanjimakal thozhuthunarnnu
Varnnamanjushakal mizhi thurannu
Ee drishyasangamathil
Ithu nrithashaala ithuvarnnashaala
Ini mela nrithamela......

Ullaasadeepajwaala - jwaala
Sallaaparaagaleela - leela
Nirayunnu irulin munnil
Thilangumee meghamaala
Ushassinte soorya mukham vidarnnaal
Kozhiyunna maalathee maala

Karimegha raathri neele
Ninnaadivarum neram
Orubindu prabhayaay munnil
Theliyum minnaaminni
Muzhuthinkal rashmi chorinjal
Marakunu minnithan shobha
Language: Malayalam

വസന്തമഞ്ജിമകള്‍ തൊഴുതുണര്‍ന്നു
വര്‍ണ്ണമഞ്ജുഷകള്‍ മിഴിതുറന്നു
ഈ ദൃശ്യസംഗമത്തില്‍
ഇതു നൃത്തശാല ഇതുവര്‍ണ്ണശാല
ഇനിമേള നൃത്തമേള

ഉല്ലാസദീപജ്വാല -ജ്വാല
സല്ലാപരാഗലീല - ലീല
നിറയുന്നു ഇരുളിന്‍ മുന്നില്‍
തിളങ്ങുമീ മേഘമാല
ഉഷസ്സിന്റെ സൂര്യമുഖം വിടര്‍ന്നാല്‍
കൊഴിയുന്ന മാലതീമാല

കരിമേഘരാത്രി നീളെ
നിന്നാടിവരുന്‍ നേരം
ഒരുബിന്ദുപ്രഭയായ് മുന്നില്‍
തെളിയും മിന്നാമിന്നി
മുഴുതിങ്കള്‍ രശ്മി ചൊരിഞ്ഞാല്‍
മറക്കുന്നു മിന്നിതന്‍ ശോഭ
Movie/Album name: Paanchajanyam
Artists