വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ അരുമസഖി തന്‍ അധര കാന്തിയോ ഓമനേ പറയൂ നീ വിണ്ണില്‍ നിന്നും പാറി വന്ന ലാവണ്യമേ (വൈശാഖ )
ഒരു യുഗം ഞാന്‍ തപസ്സിരുന്നു ഒന്നു കാണുവാന്‍ കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം പൂത്തു വിടര്‍ന്നൂ (ഒരു യുഗം ) മൂകമാമെന്‍ മനസ്സില്‍ ഗാനമായ് നീ ഉണര്‍ന്നു (മൂകമാമെന്‍ ) ഹൃദയ മൃദുല തന്ത്രിയേന്തി ദേവാമൃതം (വൈശാഖ)