Manjin Thooval

2022
Lyrics
Language: English

Manjin thooval mandaaram pol ponnaampal pol chelerum nee
Puthumanjin naanam pol pularkaala megham pol etho etho
Etho moham pole.....
Chantham chinthum chingakkaatte poovum choodi vaa
Atham pathin muttathethaan poovum konde vaa.....
Manjin thooval mandaaram pol ponnaampal pol chelerum nee.....

Ilaveyil punarumee karuka than naampin thumpil
Kulirilum pulakamaay pularithan thooval porunnu
Thanu thedi nilkkunnuu theerangal...
Mizhikaathu nilkkunnen mohangal....
Ini varum iravukal puthukanavariyuvathennenno
Chantham chinthum chingakkaatte poovum choodi vaa
Atham pathin muttathethaan poovum konde vaa.....
Manjin thooval mandaaram pol ponnaampal pol chelerum nee.....
Lala lalaa laa la laa...lala lalaa laa la laa...
Lala...lalalala lalalala laa......

Lala lala lala lala
Thodiyile shalabhamo malarithal maaril chaayumpol
Madhuvilum madhuramee mozhikalo pavizham tholkkunnu
Vazhikaathu nilkkum njaan ennennum
Mizhiveki nilkkum en swapnangal.....
Azhakidum ninavukal....neeyathilaliyuvathennennum....
Chantham chinthum chingakkaatte poovum choodi vaa
Atham pathin muttathethaan poovum konde vaa.....

Manjin thooval mandaaram pol ponnaampal pol chelerum nee
Puthumanjin naanam pol pularkaala megham pol etho etho
Etho moham pole.....
Chantham chinthum chingakkaatte poovum choodi vaa
Atham pathin muttathethaan poovum konde vaa.....
Manjin thooval mandaaram pol ponnaampal pol chelerum nee.....
Language: Malayalam

മഞ്ഞിൻ തൂവൽ മന്ദാരം പോൽ
പൊന്നാമ്പൽ പോൽ ചേലേറും നീ
പുതുമഞ്ഞിൻ നാണം പോൽ
പുലർകാലമേഘം പോൽ ഏതോ ഏതോ
ഏതോ മോഹം പോലെ.....
ചന്തം ചിന്തും ചിങ്ങക്കാറ്റേ പൂവും ചൂടി വാ...
അത്തം പത്തിൻ മുറ്റത്തെത്താൻ പൂവും കൊണ്ടേ വാ.....
മഞ്ഞിൻ തൂവൽ....മന്ദാരംപോൽ
പൊന്നാമ്പൽപോൽ....ചേലേറും നീ.....

ഇളവെയിൽ പുണരുമീ കറുകതൻ നാമ്പിൻ തുമ്പിൽ
കുളിരിലും പുളകമായ് പുലരിതൻ തൂവൽ പോരുന്നു
തണു തേടി നിൽക്കുന്നൂ തീരങ്ങൾ...
മിഴികാത്തു നിൽക്കുന്നെൻ മോഹങ്ങൾ....
ഇനി വരും ഇരവുകൾ പുതുകനവറിയുവതെന്നെന്നോ.....
ചന്തം ചിന്തും ചിങ്ങക്കാറ്റേ പൂവും ചൂടി വാ...
അത്തം പത്തിൻ മുറ്റത്തെത്താൻ പൂവും കൊണ്ടേ വാ.....
മഞ്ഞിൻ തൂവൽ മന്ദാരംപോൽ പൊന്നാമ്പൽപോൽ ചേലേറും നീ.....
ലല ലലാ ലാ ല ലാ...ലല ലലാ ലാ ല ലാ...
ലല...ലലലല ലലലലലാ......

ലല ലല ലല ലല...
തൊടിയിലെ ശലഭമോ മലരിതൾ മാറിൽ ചായുമ്പോൾ
മധുവിലും മധുരമീ മൊഴികളോ പവിഴം തോൽക്കുന്നു
വഴികാത്തുനിൽക്കും ഞാൻ എന്നെന്നും
മിഴിവേകിനിൽക്കും എൻ സ്വപ്നങ്ങൾ.....
അഴകിടും നിനവുകൾ....നീയതിൽ അലിയുവതെന്നെന്നും....
ചന്തം ചിന്തും ചിങ്ങക്കാറ്റേ പൂവും ചൂടി വാ...
അത്തം പത്തിൻ മുറ്റത്തെത്താൻ പൂവും കൊണ്ടേ വാ.....

മഞ്ഞിൻ തൂവൽ...മന്ദാരം പോൽ...പൊന്നാമ്പൽ പോൽ....ചേലേറും നീ
പുതുമഞ്ഞിൻ നാണംപോൽ...പുലർകാലമേഘം പോൽ ഏതോ ഏതോ
ഏതോ മോഹം പോലെ.....
ചന്തം ചിന്തും ചിങ്ങക്കാറ്റേ പൂവും ചൂടി വാ...
അത്തം പത്തിൻ മുറ്റത്തെത്താൻ പൂവും കൊണ്ടേ വാ.....
മഞ്ഞിൻ തൂവൽ....മന്ദാരംപോൽ...പൊന്നാമ്പൽപോൽ....ചേലേറും നീ.....
Movie/Album name: Aviyal
Artists