Kaarkuzhalil poovu choodiya

1981
Lyrics
Language: English

Kaarkuzhalil poovu choodiya karutha penne
Vaarthikanl poovu choodiya karutha penne
Karutha penne..
Ithile vaaa thoni thuzhanjithile vaa
Ividuthe kadavathe kaitha poothu
Ividuthe kadavile kaith apoothu

Thira thallum kaayalin churul moodiyil
Kudamulla poochoodum kulir seemayil
Pookaitha manamettum kaatto
Ninte poomudi thalodininnathaaro
Aaro... aaro... aaro.....
(kaarkuzhali...)

Ariyaatha maanikya mathilakath
Arumayaayi paadumen kilimakale
Thaazhitta manivaathil thurakkoo
Ninte thaamara thirivilakk koluthunnu
Oh...oh...ohh.....
(kaarkuzhali...)
Language: Malayalam

കാര്‍കുഴലില്‍ പൂവുചൂടിയ കറുത്തപെണ്ണേ
വാര്‍ത്തിങ്കള്‍ പൂവുചൂടിയ കറുത്തപെണ്ണേ
ഇതിലേവാ തോണിതുഴഞ്ഞിതിലേ വാ
ഇവിടത്തെ കടവത്തെ കൈതപൂത്തു

തിരതല്ലും കായലിന്‍ ചുരുള്‍മുടിയില്‍
കുടമുല്ലപൂചൂടും കുളിർനിലാവോ
പൂക്കൈത മണമേറ്റും കാറ്റോ നിന്റെ
പൂമുടി തലോടിനിന്നതാരോ?
ആരോ ആരോ ആരൊ
കാര്‍കുഴലില്‍...........

അറിയാത്ത മാണിക്യ മതിലകത്ത്
അരുമയായി പാടുമെന്‍ കിളിമകളേ
താഴിട്ട മണിവാതില്‍ തുറക്കു
താഴിട്ട മണിവാതില്‍ തുറക്കു നിന്റെ
താമരത്തിരിവിളക്കു കൊളുത്തൂ
ഓ.........
കാര്‍കുഴലില്‍...........
Movie/Album name: Sphodanam
Artists