ആ...ആ.....ആ.... നിമിഷദലങ്ങള്‍..... നിര്‍വൃതി കൊള്ളും..... നിമിഷദലങ്ങള്‍ നിര്‍വൃതി കൊള്ളും നിരുപമലഹരിവിശേഷം... പ്രകൃതിയും മനുഷ്യനും പരസ്പരം മറക്കും നിതാന്തമാസ്മരഭാവം.....ആലിംഗനം...ആലിംഗനം...ആലിംഗനം.... ആ.... നിമിഷദലങ്ങള്‍ നിര്‍വൃതി കൊള്ളും നിരുപമലഹരിവിശേഷം...
ആ...ആ....ആ.... അകലെയകലെയാ.........അകലെയകലെയാ...... ചക്രവാളങ്ങളില്‍..... ആകാശം ഭൂമിയെ പുണരുമ്പോള്‍.... അവളുടെ മിഴിയില്‍ അവന്റെ ചൊടിയില്‍ അസുലഭലഹരികള്‍ നുരയുന്നു....