Mannavanaayaalum

1963
Lyrics
Language: English

Maanam poyal enthinupinne
Maanavajeevithamulakil

Apavaadathin theekeduthan
Seethaye raaman balikoduthaan
Naaduvedinju sreekrishnan
Thannabhimaanam veendedukkan

Paramarthangale ariyathe
Parayarutharum pazhvachanam
Paradooshanamam saramettal
Paramathmaavinum murivelkkum
Language: Malayalam

മന്നവനായാലും പണ്ഠിതനായാലും
മാനം പോയാല്‍ എന്തിനു പിന്നെ
മാനവജീവിതമുലകില്‍
മാനവജീവിതമുലകില്‍ (മന്നവനായാലും)

അപവാദത്തിന്‍ തീ കെടുത്താന്‍
സീതയെ രാമന്‍ ബലി കൊടുത്താന്‍
നാടുവെടിഞ്ഞു ശ്രീകൃഷ്ണന്‍
തന്നഭിമാനം വീണ്ടെടുക്കാന്‍
നാടുവെടിഞ്ഞു ശ്രീകൃഷ്ണന്‍
തന്നഭിമാനം വീണ്ടെടുക്കാന്‍ (മന്നവനായാലും)

പരമാര്‍ത്ഥങ്ങളെ അറിയാതെ
പറയരുതാരും പാഴ്വചനം
പരദൂഷണമാം ശരമേറ്റാല്‍
പരമാത്മാവിനും മുറിവേല്‍ക്കും (മന്നവനായാലും)
Movie/Album name: Sathyabhaama
Artists