Vaanam Bhoomi Neeye Sarvam

2025
Lyrics
Language: Malayalam

വാനം ഭൂമി നീയേ സർവം തോരാ നോവാറുമോ (2)
ഏകനാം മാരിവിൽ കേഴുമേ ഓ...
മൂകനാം മാരികൾ നീറുമേ ഓ....
വാനം ഭൂമി നീയേ സർവം തോരാ നോവാറുമോ (2)
ഏകനാം മാരിവിൽ കേഴുമേ ഓ...
മൂകനാം മാരികൾ നീറുമേ ഓ....
Movie/Album name: Written & Directed By God
Artists