Mr Clean (Sundara Vadana Killaadi)

2025
Lyrics
Language: Malayalam

സുന്ദര വദന കില്ലാഡി
ഒരു സൽഗുണ തരണ സ്വഭാവി
സിംബിള് ഹംബിള് ജീവി
ഇതൊരു അഞ്ചടി നീണ്ടൊരു ബേബി
വൃത്തികൾ ഭീകരവാദി
കറയറ്റ അഴുക്ക് വിരോധി
ഇവനെത്തിടും ഒച്ചകൾ കേട്ടാൽ
കീനാണ് കരഞ്ഞുടനോടും
ആ.... കുത്തിയ ഇത്തരി ഇട്ടൊരു ഷർട്ടില്
വന്നൊരു ജീനിയടാ
ഇത് നിഷ്കുവിനൊത്തൊരുദാഹരണത്തി
ലൊരച്ചില് വാർത്തതടാ
ആ... സുന്ദരിമാരുടെ വഞ്ചനമേറ്റ്
കെടാത്തൊരു മേനിയെടാ
ഇത് നഗ്മയു മംബികരം ഭയും
ഉള്ളു തൊടാഞ്ഞൊരു സിഗ്മയെടാ
ഒരു തുടമെണ്ണയാൽ തലമുടി ചീകി നീ
തെരുവിലിറങ്ങവേ നാടിനു ജാഗ്രത
തല വഴി തൂക്കുക കൊടി അടി മുടി മാറ്റുക
അണയുകയായിതാ പൊൻതാരകം
മിസ്റ്റർ ക്ലീൻ മിസ്റ്റർ ക്ലീൻ മിസ്റ്റർ ക്ലീൻ .......(5)
Movie/Album name: Innocent
Artists