Kaattilaadi Neerthulayum Deepanaalame

2025
Lyrics
Language: Malayalam

കാറ്റിലാടി നീർത്തുലയും ദീപനാളമേ
നീ തീർത്തണഞ്ഞു പോയിടാതെ പൊൻവെളിച്ചമേ
കാറ്റിലാടി നീർത്തുലയും ദീപനാളമേ
നീ തീർത്തണഞ്ഞു പോയിടാതെ പൊൻവെളിച്ചമേ
മഴയിൽ മലരിൽ മിഴിനീരിതളിൽ (2 )
സ്നേഹ മധുരമായ് തെളിയുമോ അമര ദീപമേ (2 )
കാറ്റിലാടി നീർത്തുലയും ദീപനാളമേ
നീ തീർത്തണഞ്ഞു പോയിടാതെ പൊൻവെളിച്ചമേ
കാറ്റിലാടി നീർത്തുലയും ദീപനാളമേ
നീ തീർത്തണഞ്ഞു പോയിടാതെ പൊൻവെളിച്ചമേ
ഓ... ഓ..... ഓ....

ആകാശ തോണി മേലെ വാരി വിതറിയില്ലേ (2 )
നിറങ്ങളായും സുഗന്ധമായും പുഞ്ചിരി തൂകില്ലേ (2 )
ആ നീല കടലിലാകെ ഒഴുകി അലയവെ (2 )
കവിതയായ് കനവിലേറി തീരത്തണയുകില്ലേ (2 )
റാവു മാഞ്ഞുപോകും മിഴി ജാലകം തുറക്കും
മനസ്സ് മായ തീർക്കും മഴവില്ലു പൂത്തു നിൽക്കും
സ്നേഹ മധുരമായ് തെളിയുമോ അമര ദീപമേ (2 )
കാറ്റിലാടി നീർത്തുലയും ദീപനാളമേ
നീ തീർത്തണഞ്ഞു പോയിടാതെ പൊൻവെളിച്ചമേ
ആഹാ...ഹാ.. ഹ...
Movie/Album name: Written & Directed By God
Artists