താളത്തിനൊപ്പം ഞാന്‍ തണ്ടു വലിക്കുമ്പോള്‍ വെള്ളിച്ചിലങ്ക കെട്ടി ചുറ്റും തുള്ളുന്നു പോന്നോളം (താളത്തിനൊപ്പം) വാ.. (താമര...)
പണ്ടത്തെ പാട്ടുകള്‍ കുഞ്ഞിളം കാറ്റ് ചുണ്ടത്ത് മൂളുന്നതെന്തിനാണാവോ.. (പണ്ടത്തെ..) അന്നു നീ പാടിയ പ്രേമസംഗീതം നിന്നെ കണ്ടപ്പോള്‍ ഓര്മ്മിച്ചതാവാം...
വള്ളിക്കുടില്‍ വിട്ട പുള്ളിപ്പിടമാന് വെള്ളാമ്പല്‍ ചോലയില്‍ നോക്കുന്നതെന്തേ എന്നോമല്‍ തോഴി തന് സൌന്ദര്യസാരം കണ്ണാടി നോക്കി പകര്‍ത്തുന്നതാവാം... (എന്നോമല്‍..)
Movie Summary: Puthiya Aakaasham Puthiya Bhoomi (1962) is a Malayalam film centered on social themes of the era, reflecting the title's promise of "a new sky and a new earth."
Song Credits: Music composed by M. B. Sreenivasan; lyrics by P. Bhaskaran; sung by P. Leela.
Musical Style: Traditional Malayalam film song in a light classical/ semiclassical style with a lullaby-like, gentle melodic phrasing.
Raga Details: Based on a melodic structure reminiscent of a gentle, soothing raga; specific raga attribution is not reliably documented.
Key Artists Involved: M. B. Sreenivasan (composer), P. Bhaskaran (lyricist), P. Leela (playback singer).
Scene Context: A gentle, affectionate song picturized as a melodic address (likely a lullaby or tender appeal) within the film's narrative; exact scene details are not reliably documented.