പൊട്ടിച്ചിരിക്കും മലരുകളേ നാളെ പൊട്ടിക്കരയരുതേ കാലം വരച്ച കരിനിഴലാണു നാം കാലചക്രത്തിന്‍ ബലിയാടുകളാണു നാം ബലിയാടുകളാണു നാം
ഇവിടെ മോഹങ്ങള്‍ പൊട്ടിമുളയ്ക്കുന്നൂ (2) ഇവിടെ ആ മോഹങ്ങള്‍ വാടിക്കരിയുന്നൂ ആശകളൂതി വീര്‍പ്പിച്ചു വെയ്ക്കുമീ (2) നീര്‍ക്കുമിളയാണു ജീവിതം (2) (പൊട്ടിത്തകര്‍ന്ന....)
Movie/Album name: Neerkkumilakal
Movie Summary:Neerkkumilakal (1975) is a Malayalam film centered on the lives and struggles of fishing community families, exploring their social and emotional conflicts.
Song Credits: Song "Pottithakarna" from the film Neerkkumilakal (1975).