കാട് കറക്കണ നേരമാണേ പോകും മുമ്പേ മുത്തിയെ കാണോം കാട്ടിയെ പൂട്ടണ കൈബലമുണ്ടേ വരയൻ്റെ കയ്യീന്ന് കാക്കണേ മുത്തിയേ ഏറണ മുമ്പ് ഞാൻ താണ് വണങ്ങാം കായ്ക്കള് പൂക്കള് കാല്ക്കല് വെക്കാം കാക്കണെ കാക്കണെ മുത്തിയെ വരയൻ്റെ കയ്യീന്ന് കാക്കണേ മുത്തിയേ മാനേ മാനേ മയിലേ മയിലേ പോകും വഴിയേ ഇന്നീ നിലാവത്ത് കാണാത്ത കാഴ്ച കാണും കാടേ കാടേ കാലം കാലം കാട്ടും കാട്ടും ഇന്നീ നിലാവത്ത് എയ്തൊന്നാ കൊണ്ടോവും മീശപിരിച്ചു വമ്പൻ തോക്കിൻ്റെ തിരനിറക്കാം മീശപിരിച്ചു വമ്പൻ വാളൊന്നു ഉറയിന്നെടുക്കാം അമ്പുണ്ട് വില്ലുണ്ട് കാലിന്മേൽ ഒട്ടണ അട്ടക്കു തോക്കല്ല ഉപ്പന്നെ കൊട്ടണം പിന്നീട് വന്നാരും കൊത്താതെ കാത്തോണേ ചോരപൊടിയാണ്ട് കാക്കണം മുത്തിയേ കാക്കണേ മുത്തിയേ
ഓൺ ദ മാർക്ക് വെൻ ഐ കൗണ്ട് ത്രീ യുഗോട്ടെ പുൾ ദി ടൈഗർ മക നെവർ ലൂസ് ഇറ്റ് കോസ് വി ഡോൺട് ഹാവ് എ ബ്ലഡി സെക്കൻഡ് ചാൻസ് ദിസ് ഈസ് ദ ഡേ ഇനി ഇല്ല ഇല്ല കളിക്കൊരു ഗ്യാപ് ഫോക്കസ് ഓ ബോയ് ലുക്ക് ഹിയർ ഇങ്ക പാറ് മകാ ആയാ നേരാ ബാപ് മാൻ യു ബറ്റർ പ്രേ ഫോർ യുവർ ഒടുക്കത്തെ നാപ് കോസ് ഇനി ഇല്ല ഇല്ല കളിക്കൊരു ചാൻസ് യുഗോട്ടെ പുൾ ദി ടൈഗർ മക നെവർ ലൂസ് ഇറ്റ് അഴൽ ആളുന്നു ഇന്നും വാനോളം നാം എങ്ങോ പോയി അഴൽ ആളുന്നു ഇന്നും വാനോളം നാം എങ്ങോ പോയി