നീയെൻ കാതിലോതി ഞാൻ നിൻ കാതലായി മോഹം നമ്മിൽ പൂക്കും നേരമായ് നേരമായ് നീയെൻ കാതിലോതി ഞാൻ നിൻ കാതലായി മോഹം നമ്മിൽ പൂക്കും നേരമായ് നേരമായ് മഞ്ഞുതുള്ളി പോലെ നെഞ്ചിനുള്ളിലെങ്ങോ കുളിരണിയും സുഖമറിയും പ്രണയമറിഞ്ഞൊരാ രാത്രിയിൽ
നീ പറഞ്ഞതല്ലേ ഞാൻ നിൻ മാത്രമല്ലേ നീ മറന്നിടല്ലേ നാം കണ്ട കനവല്ലേ കുളിരല തഴുകിയ രാവും മധുമഴയായ് പെയ്ത നാളും നിനവിൽ നിൻ മിഴിയും മധുരമാ മൊഴിയും എൻ പ്രിയസഖി നിൻ കവിളുകളോ പനിമലരോ ചെറുപുഞ്ചിരി തൂവുമാ ചുണ്ടുകളിൽ നിന്നെന്തേ നാണമോ എന്തേ നാണമോ..
തെന്നൽ വന്നതു ചൊല്ലി എൻ മനസ്സിൽ ചൊല്ലി ഒരു താരാട്ടായ് നീയതു കേട്ടില്ലേ തെന്നൽ വന്നതു ചൊല്ലി എൻ മനസ്സിൽ ചൊല്ലി ഒരു താരാട്ടായ് നീയതു കേട്ടില്ലേ കണ്ണേ എൻ കരളല്ലേ അമ്മ നിനക്കായ് പൊന്നേ നിറയുമ്മകൾ നൽകുമാ നേരം പൊന്നേ നീ കൊഞ്ചുന്നെൻ മുത്തല്ലേ നിൻ നാവിൻ തുമ്പാൽ പുന്നാരം ചൊല്ലുകയില്ലേ പറയില്ലേ