Thaazhvaaram raathaaram
Unmaadam thookum neram
Paaraake chekkeraan neeyum njaanum....
Chemmaanam thaane....
Maarikkaaraay mannin mele
Peyyum kaalthaalam...
Thaazhvaaram raathaaram
Unmaadam thookum neram
Paaraake chekkeraan neeyum njaanum....
Sanchaarikkaataay.....
Pachakkadalil mungi thaazhaanethum
Ee lokam...
Oho.....o oh.....oh.....
Oh...oh oh..oho..oho.....
Veyil naalam thedaan
Nammal....nammal....nammal...
Kaahalangal kaathilaalum..
Kaithadangal jwaalayaakum
Bhoomi...chuvanna bhoomi....
Veendum thaarakangal...saagarangal...
Jaalakangal....gopurangal...
Poovukal....mohangal...
Chemmaanam thaane..
Maarikkaaraay mannin mele..
Peyyum kaalthaalam....
Kaalthaalam....kaalthaalam....
Sanchaarikkaataay.....
Pachakkadalil mungi thaazhaanethum
Ee lokam...
Kaahalangal kaathilaalum..
Kaithadangal jwaalayaakum
Bhoomi...chuvanna bhoomi....
Veendum thaarakangal...saagarangal...
Jaalakangal....gopurangal...
Poovukal...mohangal...
(kaahalangal....)
താഴ്വാരം രാത്താരം
ഉന്മാദം തൂകും നേരം
പാരാകെ ചേക്കേറാൻ നീയും ഞാനും...
ചെമ്മാനം താനേ....
മാരിക്കാറായ് മണ്ണിൻ മേലേ
പെയ്യും കാൽത്താളം...
താഴ്വാരം രാത്താരം
ഉന്മാദം തൂകും നേരം
പാരാകെ ചേക്കേറാൻ നീയും ഞാനും...
സഞ്ചാരിക്കാറ്റായ്....
പച്ചക്കടലിൽ മുങ്ങിത്താഴാനെത്തും
ഈ ലോകം...
ഒ ഒ ഓ ഒ ഓ.....ഒ ഒ ഓ ഒ ഓ....
വെയിൽനാളം തേടാൻ
നമ്മൾ....നമ്മൾ....നമ്മൾ...
കാഹളങ്ങൾ കാതിലാളും..
കൈത്തടങ്ങൾ ജ്വാലയാകും
ഭൂമി...ചുവന്ന ഭൂമി....
വീണ്ടും താരകങ്ങൾ...സാഗരങ്ങൾ...
ജാലകങ്ങൾ....ഗോപുരങ്ങൾ...
പൂവുകൾ....മോഹങ്ങൾ...
ചെമ്മാനം താനേ....
മാരിക്കാറായ് മണ്ണിൻ മേലേ
പെയ്യും കാൽത്താളം...
കാൽത്താളം...കാൽത്താളം...
സഞ്ചാരിക്കാറ്റായ്....
പച്ചക്കടലിൽ മുങ്ങിത്താഴാനെത്തും
ഈ ലോകം...
കാഹളങ്ങൾ കാതിലാളും..
കൈത്തടങ്ങൾ ജ്വാലയാകും
ഭൂമി...ചുവന്ന ഭൂമി....
വീണ്ടും താരകങ്ങൾ...സാഗരങ്ങൾ...
ജാലകങ്ങൾ....ഗോപുരങ്ങൾ...
പൂവുകൾ....മോഹങ്ങൾ...
(കാഹളങ്ങൾ....)
Movie/Album name: Neelaakaasham Pachakkadal Chuvanna Bhoomi
Artists