SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Maalathee mandapangal raagalolamaakum Vennilaa paalkkudam niranju thoovidum Nooru nilaa maalikayil venthooval methakalil Kai korthirunnu nammal paadum aa raavil (maalathee....) Nirmmalamaam pon kiranangalaal De viri neythu vanna chandrike Kummiyadi chinthukalil kummaattikkali chodukalil Muthumani thongalumaay uthraada poonkunnukalil Urayum kaattin thirayundu Marayalle maayalle ennum (maalathee....) Pooviliyaay nanmani thullikal Thaalila thaalam thullum velayaay Mamgala paalakalil onnaam pooppoli kaadukalil Panchavarnna theril varum manchaadikkili changaathi Mukilin thirumey thazhuki varoo Kuliralle varikille arike (maalathee....) മാലതീ മണ്ഡപങ്ങൾ രാഗലോലമാകും വെണ്ണിലാ പാൽക്കുടം നിറഞ്ഞു തൂവിടും (2) നൂറു നിലാ മാളികയിൽ വെൺതൂവൽ മെത്തകളിൽ കൈ കോർത്തിരുന്നു നമ്മൾ പാടും ആ രാവിൽ (മാലതീ മണ്ഡപങ്ങൾ....) നിർമ്മലമാം പൊൻ കിരണങ്ങളാൽ ദേവിരി നെയ്തു വന്ന ചന്ദ്രികേ (2) കുമ്മിയടി ചിന്തുകളിൽ കുമ്മാട്ടിക്കളി ചോടുകളിൽ മുത്തുമണി തൊങ്ങലുമായ് ഉത്രാട പൂങ്കുന്നുകളിൽ ഉറയും കാറ്റിൻ തിറയുണ്ട് മറയല്ലേ മായല്ലേ എന്നും (മാലതീ മണ്ഡപങ്ങൾ....) പൂവിളിയായ് നന്മണി തുള്ളികൾ താളില താളം തുള്ളും വേളയായ് (2) മംഗലപാലകളിൽ ഒന്നാം പൂപ്പൊലി കാടുകളിൽ പഞ്ചവർണ്ണ തേരിൽ വരും മഞ്ചാടിക്കിളീ ചങ്ങാതി മുകിലിൻ തിരുമെയ് തഴുകി വരൂ കുളിരല്ലേ വരികില്ലേ അരികെ (മാലതീ മണ്ഡപങ്ങൾ....)
Movie/Album name: Poochaykkaaru Manikettum
Artists