Njan ariyum kuralukalellam entetho ponnacha
Nee ariyum kuralum chankum ellarudeyum ponmakane
Njan embiya charum chiravum madhuvalle ponnacha
Nee monthiya madhu nin chora chuduchora ponmakane
Naam pothiya pokkalikkara
Naam pothiya pokkalikkara enge poyi nallacha
Nee variya chudu choroppom venthe poyi nanmakane
Akkanum maamalayonnum nammudethalle enmakane
Ee kayal kayavum karayum aarudeyum alla enmakane
Puzhupulikal pakkiparunthukal kadalaanankal kaaturuvangal
Palakaalaparadaivangal pulayadikal nammalumoppam
Narakichu porukumividam bhoolokam thirumakane
Kalahichu marikumividam ihalokam enthirumakane
ഞാനരിയും കുരലുകളെല്ലാം എന്റേതോ പൊന്നച്ഛാ
നീയരിയും കുരലും ചങ്കും എല്ലാരുടേം പൊന്മകനേ
ഞാൻ ഏമ്ബിയ ചാറും ചറവും മധുവല്ലേ പൊന്നച്ഛാ
നീ മോന്തിയ മധു നിൻ ചോര ചുടുചോര പൊന്മകനേ
നാം പൊത്തിയ പൊക്കാളിക്കര
നാം പൊത്തിയ പൊക്കാളിക്കര എങ്ങേപോയ് നല്ലച്ഛാ
നീ വാരിയ ചുടുചോറൊപ്പം വെന്തേപോയ് നന്മകനേ
അക്കാണും മാമലയൊന്നും നമ്മുടെതല്ലെന്മകനേ
ഇക്കായൽ കയവും കരയും ആരുടേയുമല്ലെൻ മകനേ
പുഴുപുലികൾ പക്കിപരുന്തുകൾ കടലാനകൾ കാട്ടുരുവങ്ങൾ
പലകാല പരദൈവങ്ങൾ പുലയാടികൾ നമ്മളും ഒപ്പം
പുഴുപുലികൾ പക്കിപരുന്തുകൾ കടലാനകൾ കാട്ടുരുവങ്ങൾ
പലകാല പരദൈവങ്ങൾ പുലയാടികൾ നമ്മളും ഒപ്പം
നരകിച്ചുപൊറുക്കുന്നിവിടം ഭൂലോകം തിരുമകനേ
കലഹിച്ചുമരിക്കുന്നിവിടം ഇഹലോകം എൻതിരുമകനേ
Movie/Album name: Kammattippaadam
Artists