തപ്പു് തട്ടി താളം തട്ടി തകിലു് തട്ടി തബല തട്ടി സന്തോഷം കൊണ്ടാടുന്നേ നമ്മളെല്ലാരുമൊന്നാണെന്നേ ആ കയ്യിലീക്കയിലേറും കൊടി അങ്ങൂടെ ഇങ്ങൂടെ പാറും കൊടി ഒരു മനസ്സായു് സ്വരമായു് പാടാം പത്തു് കൊടി മുത്തു കൊടി പളുങ്കുകൊടി പവിഴക്കൊടി നമ്മള്‍ക്കിന്നുല്ലാസ നാള്‍ - പാടാം നമ്മള്‍ക്കിന്നുന്മാദ നാള്‍
ഹേയു് ഹേയു് തപ്പു് തട്ടി താളം തട്ടി തകിലു് തട്ടി തബല തട്ടി സന്തോഷം കൊണ്ടാടുന്നേ നമ്മളെല്ലാരുമൊന്നാണെന്നേ
ചിം ചി ചിക്കാം (3) ധകു് ധിനകു് ധിന്‍ (2)
ദേശം നല്ല ദേശം നമ്മുടെ ദേശം ദേശത്തെല്ലാം നാശം തോന്നിയവാസം (ദേശം ) ഒരുത്തനുണ്ടോ കരുത്തറിഞ്ഞോന്‍ അവന്റെയൊപ്പം ജനസമുദ്രം ഇല്ലില്ല വൈര്യം ഞങ്ങളിലാര്‍ക്കും പൊല്ലാപ്പിലാര്‍ക്കും രാഷ്ട്രീയ ചായം (ഇല്ലില്ല ) ഇടം വലം നോക്കാതെ അയ്യോ
തപ്പു് തട്ടി താളം തട്ടി തകിലു് തട്ടി തബല തട്ടി സന്തോഷം കൊണ്ടാടുന്നേ നമ്മളെല്ലാരുമൊന്നാണെന്നേ