തൂമഞ്ഞിൽ നീരാടും രാപ്പാടി പാടും ഗാനം കാലങ്ങൾ തൻ കടൽ തീരങ്ങളിൽ ഓളങ്ങളാകുന്ന പ്രേമഗാനം (തൂമഞ്ഞിൽ...)
വെൺമേഘ കന്യകൾ വിണ്ണിൽ ലലലലാ..ലലലലാ. ലലലലാ. മേലാട മാറ്റുന്ന നേരം ലലലലാ ലലലലാ ലലലലാ വെൺമേഘ കന്യകൾ വിണ്ണിൽ മേലാട മാറ്റുന്ന നേരം കൊതി കൊള്ളും ഭൂമി തൻ അകതാരിൽ നിന്നൊരു അജ്ഞാത മധുരം പോരില്ലേ ആ..ആ..ആ..ആ.. (തൂമഞ്ഞിൽ...)
നിറമാറിൽ കുളിരുള്ള യാമം ലലലലാ..ലലലലാ. ലലലലാ. ഒരു ചൂടു തേടുന്ന നേരം ലലലലാ..ലലലലാ. ലലലലാ. നിറമാറിൽ കുളിരുള്ള യാമം ഒരു ചൂടു തേടുന്ന നേരം പടരുന്ന തമസ്സിന്റെ കരതാരിൽ നിന്നൊരു രോമാഞ്ചമുള്ളിൽ കേറി ആ..ആ..ആ. (തൂമഞ്ഞിൽ...)