SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Vayassaakum Kunnin Keezhil 2001
Vayassaakum kunnin keezhil vayalorathil Thenmaavil padarum kunji kurunee mulle Vayassaakum kunnin keezhil vayalorathil Thenmaavil padarum kunji kurunee mulle... Nee kando...ilamanassinu poovampan Mohathin nura chitharumoraalamban Kamanee manimaarude karalinu Kaamappoonthennal.... Ariyaathe kavilthadamaanthalir Muthamidum kumaran Kanavil kaliyaadi mayangana Kallan kanavan.... Vayassaakum kunnin keezhil vayalorathil Thenmaavil padarum kunji kurunee mulle... Njaanithiri neramirunnoru njaayam parayumpam Njaavalkkili njaannu kidannu njarangunnethaando.. (njaanithiri...) Aattuvanjippoovin thaaraattum Kuliretta vallikkaavin paaloottum (aattuvanjippoovin...) Cholakkaadin sheelakkedum Kulamaampennin ila neeraattum... (cholakkaadin...) Kandarinjum kettarinjum njaanirikkumpam Kaathu kaathen kannilaadum kaappirikkolam.. Vayassaakum kunnin keezhil vayalorathil Thenmaavil padarum kunji kunee mulle... Vanditta kuzhalkkuzhi thorum naada swaramelam Thanchathil thazhukiyunarthiya maari kulirkaattum (vanditta....) Kaattu moolippaadum paattothum Cheru chilli illi thandin raa sheelum.. (kaattu moolippaadum...) Naadan pennin naavil nerum Naaraayathin naanakkedum (naadan pennin...) Thumbi thedum thampuraattippookkaleppolen Kanni ullam thedidunnu ninte sallaapam... (vayassaakum....) വയസ്സാകും കുന്നിന്‍ കീഴില്‍ വയലോരത്തില്‍ തേന്മാവില്‍ പടരും കുഞ്ഞിക്കുറുണീ മുല്ലേ വയസ്സാകും കുന്നിന്‍ കീഴില്‍ വയലോരത്തില്‍ തേന്മാവില്‍ പടരും കുഞ്ഞിക്കുറുണീ മുല്ലേ... നീ കണ്ടോ...ഇളമനസ്സിനു പൂവമ്പന്‍ മോഹത്തിന്‍ നുര ചിതറുമൊരാലമ്പന്‍ കമനീമണിമാരുടെ കരളിനു കാമപ്പൂന്തെന്നൽ അറിയാതെ കവിൾത്തടമാന്തളിര്‍ മുത്തമിടും കുമരന്‍ കനവില്‍ കളിയാടി മയങ്ങണ കള്ളന്‍ കണവന്‍... വയസ്സാകും കുന്നിന്‍ കീഴില്‍ വയലോരത്തില്‍ തേന്മാവില്‍ പടരും കുഞ്ഞിക്കുറുണീ മുല്ലേ... ഞാനിത്തിരി നേരമിരുന്നൊരു ഞായം പറയുമ്പം ഞാവല്‍ക്കിളി ഞാന്നു കിടന്നു ഞരങ്ങുന്നേതാണ്ടോ.. (ഞാനിത്തിരി...) ആറ്റുവഞ്ഞിപ്പൂവിന്‍ താരാട്ടും കുളിരേറ്റ വള്ളിക്കാവിന്‍ പാലൂട്ടും (ആറ്റുവഞ്ഞിപ്പൂവിന്‍...) ചോലക്കാടിന്‍ ശീലക്കേടും കുളമാമ്പെണ്ണിൻ ഇളനീരാട്ടും... (ചോലക്കാടിന്‍...) കണ്ടറിഞ്ഞും കേട്ടറിഞ്ഞും ഞാനിരിക്കുമ്പം കാത്തുകാത്തെന്‍ കണ്ണിലാടും കാപ്പിരിക്കോലം.. വയസ്സാകും കുന്നിന്‍ കീഴില്‍ വയലോരത്തില്‍ തേന്മാവില്‍ പടരും കുഞ്ഞിക്കുറുണീ മുല്ലേ... വണ്ടിട്ട കുഴല്‍ക്കുഴി തോറും നാദസ്വരമേളം തഞ്ചത്തില്‍ തഴുകിയുണര്‍ത്തിയ മാരിക്കുളിര്‍കാറ്റും (വണ്ടിട്ട....) കാറ്റു മൂളിപ്പാടും പാട്ടോതും ചെറു ചില്ലി ഇല്ലിത്തണ്ടിന്‍ രാശീലും.. (കാറ്റു മൂളിപ്പാടും...) നാടന്‍ പെണ്ണിന്‍ നാവില്‍ നേരും നാരായത്തിന്‍ നാണക്കേടും (നാടന്‍ പെണ്ണിന്‍...) തുമ്പി തേടും തമ്പുരാട്ടിപ്പൂക്കളെപ്പോലെന്‍ കന്നി ഉള്ളം തേടിടുന്നു നിന്റെ സല്ലാപം... (വയസ്സാകും....)
Movie/Album name: Koodariyaathe
Movie Summary: Koodariyaathe is a 2001 Malayalam film centered on the lives and relationships of people in a rural setting, exploring themes of love and family bonds.
Song Credits:
- Song: Vayassaakum Kunnin Keezhil
- Year: 2001
- Film: Koodariyaathe
- Language: Malayalam
Raga Details: No verifiable information available.
Key Artists Involved: No verifiable information available.
Awards & Recognition: No verifiable information available.
Scene Context: No verifiable information available.
Artists