Neeyente ullil pande...koodonnu koottiyathalle... Pokaanithengu pokaan Oru nizhalaay mazhayil veyilil pirake alayum Enne kanadaal enthinee kallakkopam ponne... Pidi vazhuthana kannippoomeene....
Ninnoducherukayallaathillonnum aashichathilla Doore orodam pole Akalaruthe...nirayumirulil marayaruthe....aruthe Neeyillaathe enthinee raavum pakalum penne... Marupakuthiyithennum neeyalle... Odippokum kaattile podimazhamaathiri enne nee Thanichaakkidalle ingane... Njaanum neeyum chernnaal paalum thenum pole Madhurithamaay ilakiyozhukum oru puzhayaay nirayumivide Neeyillaathe jeevitham vendaa ponne venda Marupakuthiyithennum neeyalle...
Language: Malayalam
നീയില്ലാതെ ജീവിതം വേണ്ടാ പെണ്ണേ വേണ്ട മറുപകുതിയിതെന്നും നീയല്ലേ... ഓടിപ്പോകും കാറ്റിലെ പൊടിമഴമാതിരിയെന്നെ നീ തനിച്ചാക്കിടല്ലേ ഇങ്ങനെ... ഞാനും നീയും ചേർന്നാൽ പാലും തേനും പോലെ മധുരിതമായ് ഇളകിയൊഴുകും ഒരു പുഴയായ് നിറയുമിവിടെ നീയില്ലാതെ ജീവിതം വേണ്ടാ പൊന്നേ വേണ്ട മറുപകുതിയിതെന്നും നീയല്ലേ...
നീയെന്റെ ഉള്ളിൽ പണ്ടേ...കൂടൊന്നു കൂട്ടിയതല്ലേ... പോകാനിതെങ്ങു പോകാൻ ഒരു നിഴലായ് മഴയിൽ വെയിലിൽ പിറകെ അലയും എന്നെ കണ്ടാൽ എന്തിനീ കള്ളക്കോപം പൊന്നേ... പിടി വഴുതണ കന്നിപ്പൂമീനേ....
നിന്നോടുചേരുകയല്ലാതില്ലൊന്നും ആശിച്ചതില്ല ദൂരേ...ഒരോടം പോലെ അകലരുതേ...നിറയുമിരുളിൽ മറയരുതേ....അരുതേ നീയില്ലാതെ എന്തിനീ രാവും പകലും പെണ്ണേ... മറുപകുതിയിതെന്നും നീയല്ലേ... ഓടിപ്പോകും കാറ്റിലെ പൊടിമഴമാതിരിയെന്നെ നീ തനിച്ചാക്കിടല്ലേ ഇങ്ങനെ... ഞാനും നീയും ചേർന്നാൽ പാലും തേനും പോലെ മധുരിതമായ് ഇളകിയൊഴുകും ഒരു പുഴയായ് നിറയുമിവിടെ നീയില്ലാതെ ജീവിതം വേണ്ടാ പെണ്ണേ വേണ്ട മറുപകുതിയിതെന്നും നീയല്ലേ...