Muthe Vaavaavo

1964
Lyrics
Language: English

Muthe vaa vaa vo -
Muthukkudame vaa vaa vo (muth)

Aakaashagangayil nee vidarnathaano
Manninte kannuneeril virinjathaano
Urangu- veenurangoo nee
Aaromale - (muthe)

Kaattumaina kilikkunje paattu paadoo
Njaattuvela kathirkaatte
Koottu poroo (kaattumaina)
Achante raajadhaani akaleyaanallo
Urangu - veenurangoo nee
Aaromane (muthe)

Kaananapoykayile thoniyeri
Arayannam thuzhayunna thoniyeri
Aa nalla raajadhaani ennu kaanum ? (muthe)
Language: Malayalam

മുത്തേ വാവാവോ മുത്തുക്കുടമേ വാവാവോ
ആകാശഗംഗയില്‍ നീ വിടര്‍ന്നതാണോ
മണ്ണിന്റെ കണ്ണുനീരില്‍ വിരിഞ്ഞതാണോ
ഉറങ്ങു വീണുറങ്ങൂ നീ ആരോമലേ

കാട്ടുമൈനക്കിളിക്കുഞ്ഞേ പാട്ടു പാടൂ
ഞാറ്റുവേലക്കതിര്‍ക്കാറ്റേ കൂട്ടു പോരൂ
അച്ഛന്റെ രാജധാനി അകലെയാണല്ലോ
ഉറങ്ങൂ വീണുറങ്ങൂ നീ ആരോമനേ
മുത്തേ വാവ‍ാവോ...

കാനനപ്പൊയ്കയിലെ തോണിയേറി
അരയന്നം തുഴയുന്ന തോണിയേറി
ആ നല്ല രാജധാനി എന്നു കാണും
മുത്തേ വാവാവോ...
Movie/Album name: Pazhassiraaja
Artists