Mannil Ninnaval (Bit)
1977
Mannil ninnaval kandetutha jadamaam mankattaye vidhyathan
Swarnachoolayil vachu neetti navamaam maanikyamaay maattinaal ponni
Pinneyaval swajanmamavanaay arppichu than jeevitham
Mannil dhanyavathaakuvaan tharunane than kaanthanaay enninaal....
മണ്ണില്‍ നിന്നവള്‍ കണ്ടെടുത്ത ജഡമാം മണ്‍കട്ടയെ വിദ്യതന്‍
സ്വര്‍ണ്ണച്ചൂളയില്‍ വച്ചു നീറ്റി നവമാം മാണിക്യമായ് മാറ്റിനാള്‍ പൊന്നി
പിന്നെയവള്‍ സ്വജന്മമവനായ് അര്‍പ്പിച്ചു തന്‍ ജീവിതം മണ്ണില്‍
ധന്യവതാകുവാന്‍ തരുണനെ തന്‍ കാന്തനായ് എണ്ണിനാള്‍....
Movie/Album name: Kannappanunni
Artists