Karimaarippaadam

2014
Lyrics
Language: English

Mazhaveyil yaathrayam jeevitha pathayil
Veyil mazha noolizha pathirillathtarunne

Karimaarippatam kathiraninjoo
Kanavinte maarivill poothulanjoo
Kadal thandi kattoru
Kadal thandi kattoru karimukilkkoottathil
Kathakala shilpangal menayunnu
Karimaarippatam kathiraninjoo
Kanavinte maarivill poothulanjoo

Ozhivayar novinte nirakalppana mizhiyave
Palavesha vazhiyaatrha veruthaay pozhiyave
Arumayaam kanavinaal
Arumayaam kanavinaal idanenchu pidayave
Chencherum cheril ninnoru daivamunarave
Ulayonnayi uyirarnnu chithayaay padarave
Ariveela ningalee bhavanakal
Mazhaveyil shilpathin nombarangal

Mazhamelavattam mazhamelavattam
Veyil megha vettam veyil megha vettam
Melppurathattam melppurathattam
Jeevitha vettam
Mazhamelavattam veyil megha vettam
Melppurathattam jeevitha vettam
Mazhamarachillayil minnaminungukal
Chelothu kathunna neram
Nammude koodaram chorunna kalam
Language: Malayalam

മഴവെയിൽ യാത്രയാം ജീവിതപാതയില്‍
വെയിൽമഴ നൂലിഴ പതിരില്ലാതടരുന്നെ

കരിമാരിപ്പാടം കതിരണിഞ്ഞൂ
കനവിന്റെ മാരിവിൽ പൂത്തുലഞ്ഞൂ
കടൽതാണ്ടി കാറ്റൊരു
കടൽതാണ്ടി കാറ്റൊരു കരിമുകിൽക്കൂട്ടത്തിൽ
കഥകലാ ശിൽപ്പങ്ങൾ മെനയുന്നു
കരിമാരിപ്പാടം കതിരണിഞ്ഞൂ
കനവിന്റെ മാരിവിൽ പൂത്തുലഞ്ഞൂ

ഒഴിവയർ നോവിന്റെ നിറകൽപ്പന മിഴിയവേ
പലവേഷ വഴിയാത്ര വെറുതെയായ് പൊഴിയവേ
അരുമയാം കനവിനാൽ
അരുമയാം കനവിനാൽ ഇടനെഞ്ചു പിടയവേ
ചെഞ്ചേറും ചേറിൽ നിന്നൊരു ദൈവമുണരവേ
ചെഞ്ചേറും ചേറിൽ നിന്നൊരു ദൈവമുണരവേ
ഉലയൊന്നായ് ഉയിരാർന്ന് ചിതയായ് പടരവേ
അറിവീല നിങ്ങളീ ഭാവനകൾ
മഴവിൽ ശിൽപ്പത്തിൻ നൊമ്പരങ്ങൾ

മഴമേളവട്ടം മഴമേളവട്ടം വെയിൽൽമേഘവെട്ടം
മേൽപ്പുരതട്ടം മേൽപ്പുരതട്ടം
ജീവിതവെട്ടം ജീവിതവെട്ടം
മഴമേളവട്ടം വെയിൽൽമേഘവെട്ടം
മേൽപ്പുരതട്ടം ജീവിതവെട്ടം
മഴമരച്ചില്ലയിൽ മിന്നാമിനുങ്ങുകൾ
ചെലൊത്ത് കത്തുന്ന നേരം
നമ്മുടെ കൂടാരം ചോരുന്ന കാലം
Movie/Album name: Veyilum Mazhayum
Artists