SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Illathannillaatha thaaraattil Theyyam thullunnu neyyaambal Kunjikkolusitta mohangal nenjil pichavechodunnu Ennullinnullil vyaamohangal engo poyi chekkeri (illa thannillaatha) Paadangalil thenmozhikal paadivaroo kuyile Ormmakalil ponmudikal kothitharooo kulire Paadashaalayaanen pizha theernnidaatha punnyam Illa nombarangal avakaashavaadamonnum Udachuvaartha chaabimbangal kaanaakkomarangal (illa thannillaatha) Othiduvaan vedamillaa njaanirikke pindam Devanillaa kovilile poojayillaa shaanthi Paathipootha poove ente praananaaya mole Kannanaayi nee vaa mizhimoodi daasanaakaam Uruttuchendayaanee randu theeraa shaapajanmam Mmmhh...... ഇല്ലത്തന്നില്ലാത്ത താരാട്ടില്‍ തെയ്യം തുള്ളുന്നു നെയ്യാമ്പല്‍ കുഞ്ഞിക്കൊലുസിട്ട മോഹങ്ങള്‍ നെഞ്ചില്‍ പിച്ചവച്ചോടുന്നു എന്നുള്ളിന്നുള്ളില്‍ വ്യാമോഹങ്ങള്‍ എങ്ങോ പോയി ചേക്കേറി (ഇല്ല തന്നില്ലാത്ത ) പാടങ്ങളില്‍ തേന്മൊഴികള്‍ പാടിവരൂ കുയിലേ ഓര്‍മ്മകളില്‍ പൊന്മുടികള്‍ കോതിത്തരൂ കുളിരേ പാഠശാലയാണെന്‍ പിഴ തീര്‍ന്നിടാത്ത പുണ്യം ഇല്ല നൊമ്പരങ്ങള്‍ അവകാശവാദമൊന്നും ഉടച്ചു വാര്‍ത്ത ചാബിംബങ്ങള്‍ കാണാകോമരങ്ങള്‍ (ഇല്ല തന്നില്ലാത്ത ) ഓതിടുവാന്‍ വേദമില്ല ഞാനിരിക്കേ പിണ്ഡം ദേവനില്ല കോവിലിലെ പൂജയില്ല ശാന്തി പാതിപൂത്ത പൂവേ എന്റെ പ്രാണനായമോളെ കണ്ണനായി നീ വാ മിഴി മൂടി ദാസനാകാം ഉരുട്ടുചെണ്ടയാണീ രണ്ടു തീരാശാപജന്മം ഉം...
Movie/Album name: Vaidooryam
Artists