Panimathiye

2004
Lyrics
Language: English

Panimathiye punarum thaliraambal poove nee
Pakalavanodanayaan thuniyukayaano
Enthe mounam parayoo chudu neerenthe kannil
(panimathiye punarum .....)

Karakaanaa kaayalile naadodi poonkaate
Arinjo neeyikinnaaram naadaaya nadaake
Paattaayo arinjo raavu...aa..aa..aa..
Ellaarum arinjenno kaaryam swakaaryam
(panimathiye...)

Kani maavin chillayile vayaadi thathamme
Arinjo neeyee punnaaram karayodu karayaake
Paattaayo karanjo thinkal aa..aa..aa
Thaarangal chirichennu kaneerenthe
(panimathiye....)
Language: Malayalam

പനിമതിയെ പുണരും തളിരാമ്പല്‍പ്പൂവേ നീ
പകലവനോടണയാൻ തുനിയുകയാണോ
എന്തേ മൗനം പറയൂ ചുടുനീരെന്തേ കണ്ണിൽ
(പനിമതിയേ....)

കരകാണാക്കായലിലെ നാടോടിപ്പൂങ്കാറ്റേ
അറിഞ്ഞോ നീയിക്കിന്നാരം നാടായ നാടാകെ
പാട്ടായോ അറിഞ്ഞോ രാവ് ആ...ആ...ആ...
എല്ലാരും അറിഞ്ഞെന്നോ കാര്യം സ്വകാര്യം
(പനിമതിയേ....)

കണിമാവിൻ ചില്ലയിലെ വായാടിത്തത്തമ്മേ
അറിഞ്ഞോ നീയീ പുന്നാരം കരയോട് കരയാകേ
പാട്ടായോ കരഞ്ഞോ തിങ്കൾ ആ...ആ..ആ...
താരങ്ങൾ ചിരിച്ചെന്നു കണ്ണീരെന്തേ
(പനിമതിയേ....)
Movie/Album name: Symphony
Artists