Maduthtu Maduthu

2018
Lyrics
Language: English

Maduthu maduthu mudinja classil
Irunnu vattaayi thulanju poye
Edaykku koorkkam valichurangiyaal
Kuzhappamundo saare kuzhappamundo saare
Thalavarayithu maarimariyille
Thalamurayathu mattiyezhuthille

Pollappinonnum pogathe saare
Marupadi pirake varum
Vazhi peruvazhiyaa gajapokkiriyaa
Maramanda maashaliyaa (2 )
Kaliyilla chiriyilla kandakashaniyaane
Kolakombanmaaraane thadi kedakkaruthe
Thalavarayithu maarimariyille
Thalamurayathu mattiyezhuthille
Vadakkottu mukham edathottu thala
Thirinjaal paara koottayidi
Vadakkottu mukham edathottu thala
Thirinjaal paara koottayidi
Koottayidi koottayidi koottayidi koottayidi

Thalaykku vattaayi pilleru paayum
Aruboraanenne ithu chathiyaane
Paragathiyille eni kuruthi kodukkaruthe (2)
Thaankalkkoru veetille veettilirunnoode
Kaaliyallithu viruthanmaar tharikida paarakalaay
Maduthu maduthu mudinja classil
Irunnu vattaayi thulanju poye
Edaykku koorkkam valichurangiyaal
Kuzhappamundo saare kuzhappamundo saare
Thalavarayithu maarimariyille
Thalamurayathu mattiyezhuthille
Language: Malayalam

മടുത്തു മടുത്തു മുടിഞ്ഞ ക്ലാസ്സിൽ
ഇരുന്ന് വട്ടായി തുലഞ്ഞു പോയേ
ഇടയ്ക്ക് കൂർക്കം വലിച്ചുറങ്ങിയാൽ
കുഴപ്പമുണ്ടോ സാറേ കുഴപ്പമുണ്ടോ സാറേ
തലവരയിത് മാറിമറിയില്ലേ
തലമുറയത് മാറ്റിയെഴുതില്ലേ

പൊല്ലാപ്പിനൊന്നും പോകാതെ സാറേ
മറുപടി പിറകെ വരും
വഴി പെരുവഴിയാ ഗജപോക്കിരിയാ
മരമണ്ടാ മാഷളിയാ (2 )
കളിയില്ല ചിരിയില്ല കണ്ടകശനിയാണേ
കൊലകൊമ്പന്മാരാണേ തടി കേടാക്കരുതേ
തലവരയിത് മാറിമറിയില്ലേ
തലമുറയത് മാറ്റിയെഴുതില്ലേ
വടക്കോട്ടു മുഖം ഇടത്തോട്ടു തല
തിരിഞ്ഞാൽ പാര കൂട്ടയിടി
വടക്കോട്ടു മുഖം ഇടത്തോട്ടു തല
തിരിഞ്ഞാൽ പാര കൂട്ടയിടി
കൂട്ടയിടി കൂട്ടയിടി കൂട്ടയിടി കൂട്ടയിടി

തലയ്ക്കു വട്ടായി പിള്ളേര് പായും
അറുബോറാണെന്നേ ഇത് ചതിയാണേ
പരഗതിയില്ലേ ഇനി കുരുതി കൊടുക്കരുതേ (2)
താങ്കൾക്കൊരു വീടില്ലേ വീട്ടിലിരുന്നൂടേ
കാളിയല്ലിതു വിരുതന്മാർ തരികിട പാരകളായ്
മടുത്തു മടുത്തു മുടിഞ്ഞ ക്ലാസ്സിൽ
ഇരുന്ന് വട്ടായി തുലഞ്ഞു പോയേ
ഇടയ്ക്ക് കൂർക്കം വലിച്ചുറങ്ങിയാൽ
കുഴപ്പമുണ്ടോ സാറേ കുഴപ്പമുണ്ടോ സാറേ
തലവരയിത് മാറിമറിയില്ലേ
തലമുറയത് മാറ്റിയെഴുതില്ലേ
Movie/Album name: Krishnam
Artists