Raavin raani...
Njan poonthen aazhi
Arikil varu ennarikil varu
Deham pollumpol....
Mohasoonam ithaa kaamamanthram ithaa
Paanapaathram ithaa thaantha gaathram ithaa
Thodaathe thodu vidaathe vidoo
Sukhangal tharoo.. tharillayo?
Lalalala................
രാവിന്‍ റാണി...
ഞാന്‍ പൂന്തേന്‍ ആഴി
അരികില്‍ വരൂ എന്നരികില്‍ വരു
ദേഹം പൊള്ളുമ്പോള്‍
മോഹസൂനം ഇതാ കാമമന്ത്രം ഇതാ
പാനപാത്രം ഇതാ താന്തഗാത്രം ഇതാ
തൊടാതെ തൊടൂ വിടാതെ വിടൂ
സുഖങ്ങള്‍ തരൂ... തരില്ലയോ?
ലലലലലാ...........
Movie/Album name: Uyarthezhunelpu
Artists