SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Naadinnu vendavan perinnu mannavan Daaveedin nallavan Kaanunna swapname theeraathathenkilum Nerarikayaal dukhithan Ennaalum enthenkilum varum... Thadassangalaanennum engum... Vazhikalil....valavukal....verutheyaay...adavukal.... Kaanaakkinaakkalil kaalidari veenavan Kaanaathe poy jeevitham Naaleykku naal nalla kaalam varaamennu Paavam pratheekshichirunnu.... Vazhikalil....valavukal....verutheyaay...adavukal.... Naalaalu koodunnoree paathayil Chuvariletho padam nokki neengumpozhum Vazhuthi veezhilla njaan...samayamaakunnithaa... Swapnamellaam phalam kaanuvaan... Vazhikalil....valavukal....verutheyaay...adavukal.... Nallavan daaveede...nallavan daaveede... Daaveede... Nallavan daaveede...nallavan daaveede... നാടിന്നു വേണ്ടവൻ പേരിന്നു മന്നവൻ ദാവീദിവൻ നല്ലവൻ.... കാണുന്ന സ്വപ്നമേ തീരാത്തതെങ്കിലും നേരറികയാൽ ദുഃഖിതൻ എന്നാലുമെന്തെങ്കിലും വരും.... തടസ്സങ്ങളാണെന്നുമെങ്ങും..... വഴികളിൽ...വളവുകൾ...വെറുതെയായ്...അടവുകൾ കാണാക്കിനാക്കളിൽ കാലിടറി വീണവൻ കാണാതെപോയ് ജീവിതം... നാളേയ്ക്കുനാൾ നല്ല കാലം വരാമെന്നു പാവം പ്രതീക്ഷിച്ചിരുന്നു.... വഴികളിൽ...വളവുകൾ...വെറുതെയായ്...അടവുകൾ നാലാളു കൂടുന്നൊരീ പാതയിൽ ചുവരിലേതോ പടം നോക്കി നീങ്ങുമ്പോഴും വഴുതിവീഴില്ല ഞാൻ...സമയമാകുന്നിതാ... സ്വപ്നമെല്ലാം ഫലം കാണുവാൻ.... വഴികളിൽ...വളവുകൾ...വെറുതെയായ്...അടവുകൾ നല്ലവൻ ദാവീദേ...നല്ലവൻ ദാവീദേ... ദാവീദേ..... നല്ലവൻ ദാവീദേ...നല്ലവൻ ദാവീദേ...
Movie/Album name: Monsoon Mangos [Njan DP Pulikkal | Bourbon St]
Artists