Armaadam (Oru Salputhran Piranneda)
2024
ഒരു സൽപുത്രൻ പിറന്നട പണ്ട്
മഹാ അധ്യായം തുടക്കമായന്ന്
ഇത് ദിക്കെട്ടും മുഴങ്ങിടും പാട്ട്
കൊടും സന്തോഷ പിറന്തനാള്‍ വാഴ്ത്ത്
സ്നേഹം വന്നാൽ മധുരത്തേന്
വീഞ്ഞായിപ്പോവും അന്തിച്ചാറ്
കോപം കൊണ്ടാൽ അകമേ നൊന്താൽ
വേറാരും വേണ്ടിനി വില്ലന്മാർ...
ആഹാ അർമാദം
ആർക്കും അർമാദം
ആര്‍ത്തു പൊന്തട്ടെ ആഘോഷ പ്രകമ്പനം
ആഹാ അർമാദം
ആർക്കും അർമാദം
ആര്‍ത്തു പൊന്തട്ടെ ആഘോഷ പ്രകമ്പനം
എരിയട്ടെ തിരികൾ
ഉരുകട്ടെ മെഴുക്
വളരട്ടെ വയസ്സ്
എണ്ണി തളര്
പൊടിതട്ടാ മുഖമേ
ഇരു കണ്ണിന്നഴകേ
പുരുഷത്വം തികവേ
പലകാലം നീ വാഴ്
കടലും കരയുമിന്നിളക്കമല്ലേ
സമയം നിലക്കുവാൻ ഒരുക്കമ്മല്ലേ
ഇതുനിൻ സുദിനമല്ലേ
ആഹാ അർമാദം
ആർക്കും അർമാദം
ആര്‍ത്തു പൊന്തട്ടെ ആഘോഷ പ്രകമ്പനം
ആഹാ അർമാദം
ആർക്കും അർമാദം
ആര്‍ത്തു പൊന്തട്ടെ ആഘോഷ പ്രകമ്പനം
ആഹാ അർമാദം
ആർക്കും അർമാദം
ആര്‍ത്തു പൊന്തട്ടെ ആഘോഷ പ്രകമ്പനം
ആഹാ അർമാദം
ആർക്കും അർമാദം
ആര്‍ത്തു പൊന്തട്ടെ ആഘോഷ പ്രകമ്പനം
Movie/Album name: Aavesam
Artists