SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Ormmakal paadiya bhoopaalathil Ozhuki nadannavan nee Ormmakal thanne theejwaalayaayi Erinju theerukayaayi neeyathil Erinju theerukayaayi Manassukal snehathaalalannavan neeyonnum Marakkaan padhichillallo Bandhangal nadathum agnipareekshayil Jayikkaan padhichillallo Jeevithamo jeevithamo Iniyoru jeevithamo Koduthappol kaineetti vaangiyorellaam Thirichutharaathavaro Kanneerumaraykkaan kannadayaninja Karalile thee kedumo Kodukkukilerumennothunna sookthangal Nin kanneer thudachidumo? ഓർമ്മകൾ പാടിയ ഭൂപാളത്തിൽ ഒഴുകി നടന്നവൻ നീ ഓർമ്മകൾ തന്നെ തീജ്ജ്വാലയായി എരിഞ്ഞു തീരുകയായി നീയതിൽ എരിഞ്ഞു തീരുകയായി നീയതിൽ എരിഞ്ഞു തീരുകയായി (ഓർമ്മകൾ..) മനസ്സുകൾ സ്നേഹത്താലളന്നവൻ നീയെന്നും മറക്കാൻ പഠിച്ചില്ലല്ലോ ബന്ധങ്ങൾ നടത്തും അഗ്നിപരീക്ഷയിൽ ജയിക്കാൻ പഠിച്ചില്ലല്ലോ ജീവിതമൊ ജീവിതമോ ഇനിയൊരു ജീവിതമോ (ഓർമ്മകൾ..) കൊടുത്തപ്പോൾ കൈ നീട്ടി വാങ്ങിയോരെല്ലാം തിരിച്ചു തരാത്തവരോ കണ്ണീരു മറയ്ക്കാൻ കണ്ണടയണിഞ്ഞാൽ കരളിലെ തീ കെടുമോ കൊടുക്കുകിലേറുമെന്നോതുന്ന സൂക്തങ്ങൾ നിൻ കണ്ണീർ തുടച്ചിടുമോ (ഓർമ്മകൾ...)
Movie/Album name: Nizhal Moodiya Nirangal
Artists