Nilaavaaname...doore dooreyo...
Pon nilaavin thoniyumaay
Akale ninnathenthaavo
Paazhkkinaavin chillakalil thedivannathaareyo...
Oh...mukilkkoodu thakarumpol
Veyilppakshi akalumpol...thengukayo...
Nilaavaaname...doore dooreyo...
Ini ethrayo kaathamo thaanduvaan...
Kaikkumpilil jalavumaay theduvaan
Kili thoovalaay novukal thazhukuvaan
Aa...aa....aa....aa....
Kulir chillakal nerumee thanalinaay
Iru chirakukal veeshiyo paayuvaan
Mathi agniyaay padaruka vazhikalil....
Nilaavaaname...doore dooreyo...
Doore dooreyo...dooreyo...
നിലാവാനമേ...ദൂരെ ദൂരെയോ...
പൊൻനിലാവിൻ തോണിയുമായ്
അകലെ നിന്നതെന്താവോ...
പാഴ്ക്കിനാവിൻ ചില്ലകളിൽ തേടിവന്നതാരെയോ...
ഓ...മുകിൽക്കൂടു തകരുമ്പോൾ
വെയിൽപ്പക്ഷി അകലുമ്പോൾ...തേങ്ങുകയോ...
നിലാവാനമേ...ദൂരെ ദൂരെയോ...
ഇനി എത്രയോ കാതമോ താണ്ടുവാൻ...
കൈക്കുമ്പിളിൽ ജലവുമായ് തേടുവാൻ
കിളിത്തൂവലായ് നോവുകൾ തഴുകുവാൻ
ആ...ആ....ആ....ആ....
കുളിർ ചില്ലകൾ നേരുമീ തണലിനായ്
ഇരുചിറകുകൾ വീശിയോ പായുവാൻ
മതി അഗ്നിയായ് പടരുക വഴികളിൽ....
നിലാവാനമേ...ദൂരെ ദൂരെയോ...
ദൂരെ ദൂരെയോ...ദൂരെയോ...
Movie/Album name: English
Artists