Kaalam Neeyangu poyi

2016
Lyrics
Language: English

Kaalam neeyangu poyo
Moham theerathe poyo
Premam thedunnathengo
Nencham alakalaay chitharum nimishamaay

Varnam maarum sandhyayiletho
Minnum thharam irulukayo
Novum vaanam vithumbukayo
Kezhum megham ozhiyum

Chaayam chorum thoolikayo
Thaalam tholakkum chengilayo
Naadam theerum thamburuvo
Theerum moham nirayum
Language: Malayalam

കാലം നീയങ്ങു പോയോ ...
മോഹം തീരാതെ പോയോ ...
പ്രേമം തേടുന്നതെങ്ങോ ...
നെഞ്ചം അലകളായ് ചിതറും നിമിഷമായ്‌...

വര്‍ണ്ണം മാറും സന്ധ്യയിലേതോ...
മിന്നും താരം ഇരുളുകയോ ...
നോവും വാനം വിതുമ്പുകയോ...
കേഴും മേഘം ഒഴിയും....

ചായം ചോരും തൂലികയോ...
താളം തോല്‍ക്കും ചേങ്ങിലയോ..
നാദം തീരും തംബുരുവോ...
തീരും മോഹം നിറയും....
Movie/Album name: Aakash Vaani
Artists