Innum Ambili Kan Thurannathu

1997
Lyrics
Language: Malayalam

ഇന്നും അമ്പിളി കണ്‍തുറന്നതു് നിന്റെ കണ്‍കളിലോ
പൊന്‍ചിലമ്പിലെ മുത്തടര്‍ന്നതു് നിന്റെ മൊഴികളിലോ
പാതിരാക്കുയില്‍ പാട്ടുമൂളിയതെന്റെ കവിതകളോ (2)
ഒരു മുത്തില്‍ മണിമുത്തം പകരുന്ന കവിതകളോ (2)
(ഇന്നും )

താമരക്കണ്‍പീലി പിടയുന്ന ബീവി
അ...
നിസനിസ ധനിധനി പധപധ മപമപ
ഗമപനിസഗരിസനിധപമഗരിസരി
നിനിസസ രിരിമമ സസരിരി മമപപ
ഗമപനിസ ഗമപനിസ ഗമപനിസ
താമരക്കണ്‍പീലി പിടയുന്ന ബീവി
തബലയില്‍ ദ്രുതതാളം പോലെ
മനസ്സിന്റെ മുറ്റത്തു് മൊഞ്ചത്തി നിനക്കായി
മറ്റൊരു താജു്മഹള്‍ ഞാന്‍ പണിയും
സുല്‍ത്താന്റെ മണമുള്ള മണിയറയ്ക്കുള്ളില്‍ നീ (2)
സുന്ദരിമഹസ്സായു് കാത്തിരിക്കും നീ (2)

(ഇന്നും )

കാവളംകിളിയായു് ഒരു പാഴ്മുളം തണലില്‍
കൂടൊരുക്കകയായു് കളിവീടൊരുക്കുകയായു്
(കാവളം )
മഞ്ഞുരുകുന്ന വസന്തങ്ങള്‍
മാമ്പൂവുതിരും താഴു്വരകള്‍
(മഞ്ഞുരുകുന്ന )
കുനുകുനെ വിതറിയ
ഹിമകണമണിയുമൊരിണകളെ വരവേല്‍ക്കും

(ഇന്നും )
Movie/Album name: Fashion Parade
Artists