Kali chiriyil naamonnaay aadum Kaattodum theerathe sandhye...(kalichiriyil...) Aanandam orunaalil dukham tharum cholliyathaaro.. Ee nallakaalam ennum nilaninnidumenkil(aanandam...) Ee janmam dhanyamaayene... Saayoojyam nediyene.....(oh..ee janmam....) (swarnna chela....)
Language: Malayalam
സ്വര്‍ണ്ണച്ചേല ഞൊറിഞ്ഞു നിന്ന കാറ്റേ നിൻ വർണ്ണക്കുടയിലൊളിച്ചു നിന്നതാരാ സ്വപ്നം നിന്നിലെറിഞ്ഞു തന്നിടാനായ് നവരത്നം ചൂടിയൊരുങ്ങി വന്ന ഞാനാ... (സ്വര്‍ണ്ണച്ചേല....)
ചിരിയുതിരും മഞ്ചാടിപ്പൂവേ ചാഞ്ചാടും ചിങ്കാരിപ്പെണ്ണേ...(ചിരിയുതിരും...) നീയെന്റെ ഹൃദയത്തിലെന്നേ മുളങ്കൂടു വെച്ചു നീയെന്റെ മാത്രം എന്നും പറഞ്ഞു രസിച്ചു (നീയെന്റെ...) ഈ സ്വപ്നം പൂവണിഞ്ഞെങ്കില്‍... നാമൊന്നായ് മാറിയെങ്കില്‍...(ഓ...ഈ സ്വപ്നം..) (സ്വര്‍ണ്ണച്ചേല....)
കളി ചിരിയില്‍ നാമൊന്നായ് ആടും കാറ്റോടും തീരത്തെ സന്ധ്യേ...(കളി ചിരിയില്‍...) ആനന്ദം ഒരുനാളില്‍ ദുഃഖം തരും ചൊല്ലിയതാരോ ഈ നല്ലകാലം എന്നും നിലനിന്നിടുമെങ്കില്‍ (ആനന്ദം...) ഈ ജന്മം ധന്യമായേനെ... സായൂജ്യം നേടിയേനെ.....(ഓ...ഈ ജന്മം....) (സ്വര്‍ണ്ണച്ചേല....)