Ponnonakkili

1974
Lyrics
Language: English

Ponnonakkilikkaarukadakkaan
Ponnum thaamarappoothoni
Poothoni thuzhanju kodukkaan
Pularikkaattu poonkaattu

Onappoovilikettu parakkum
Olavaalan kiliye
Uchayoonunnuvaan veettil vaa ente
Kochukali veedu kaanan vaa

Omanappaattukal paaditharaam
Kuruthola menanjeduthu tharaam
Kurubaanakolluvaan koottinuvaa ente
Pallipperunnaalu kaanan vaa
Language: Malayalam

�പൊന്നോണക്കിളിക്കാറുകടക്കാന്‍
പൊന്നും താമര പൂത്തോണീ
പൂത്തോണി തുഴഞ്ഞു കൊടുക്കാന്‍
പുലരിക്കാറ്റ് പൂങ്കാറ്റ്
(പൊന്നോണക്കിളിക്കാറുകടക്കാന്‍..)

ഓണപൂവിളി കേട്ടുപറക്കും
ഓലവാലന്‍ കിളിയേ(2)
ഉച്ചയൂണുണ്ണുവാന്‍ വീട്ടില്‍ വാ
എന്റെ കൊച്ചു കളീവീടുകാണാന്‍ വാ(2)
(പൊന്നോണക്കിളിക്കാറുകടക്കാന്‍..)

ഓമനപ്പാട്ടുകള്‍ പാടിത്തരാം
കുരുത്തോല മെനഞ്ഞെടുത്തു തരാം(2)
കുറുബാന കൊള്ളുവാന്‍ കൂട്ടിനു വാ എന്റെ
പള്ളീപ്പെരുന്നാളു കാണാന്‍ വാ(2)
(പൊന്നോണക്കിളിക്കാറുകടക്കാന്‍..)
Movie/Album name: Nagaram Saagaram
Artists