Paavana dehathe sparshichaval njaan Maanasaa nin manassariyaathe (paavana..) Sparshanam ninnil padarthum jwaalakal Keduthaam njaan verum manjuthulli Shaantha swaroopaa nin agni thedum Ee himabinduvum aa choodu thedum Aa choodu thedum aa choodu thedum
പാവന ദേഹത്തെ സ്പര്‍ശിച്ചവള്‍ ഞാന്‍ മാനസാ നിന്‍ മനസ്സറിയാതെ(പാവന) സ്പര്‍ശനം നിന്നില്‍ പടര്‍ത്തും ജ്വാലകള്‍ കെടുത്താം ഞാന്‍ വെറും മഞ്ഞുതുള്ളി ശാന്തസ്വരൂപാ നിന്‍ അഗ്നി തേടും ഈ ഹിമബിന്ദുവും ആ ചൂടു തേടും ആ ചൂടു തേടും ആ ചൂടു തേടും