Paavakali

2005
Lyrics
Language: English

Paavakali paavakali
Pakidakali pakidakali
Pathupathrandaanakkali
Aanakkali
Aanakku chiraku vechal
Parakkan enthu rasam

Paavakali pakidakali
Pathupathrandaanakkali
Aanakku chiraku vechal
Parakkan enthu rasam

Puthumazha cholli rimjim
Koode kariyila paari jimboom
Thullikkorukudam dum dum
Olakkaattil kudayum dam dam
Eekkai niraye mazhavellam
Aakkai niraye iravellam
Mazhayo....
Mazhathulli kilungumbol ullil kilum kilum

Paavakali pakidakali
Pathupathrandaanakkali
Aanakku chiraku vechal
Parakkan enthu rasam
Paavakali pakidakali
Pathupathrandaanakkali
Aanakku chiraku vechal
Parakkan enthu rasam
Language: Malayalam

പാവകളി പാവകളി
പകിടകളി പകിടകളി
പത്തുപന്ത്രണ്ടാനക്കളി
ആനക്കളി...
ആനക്ക് ചിറകു വെച്ചാല്‍
പറക്കാന്‍ എന്ത് രസം

പാവകളി പകിടകളി
പത്തുപന്ത്രണ്ടാനക്കളി
ആനക്ക് ചിറകു വെച്ചാല്‍
പറക്കാന്‍ എന്ത് രസം

പുതുമഴ ചൊല്ലി റിംജിം
കൂടെ കരിയില പാറി ജിംബൂം
തുള്ളിക്കൊരുകുടം ഡും ഡും
ഓലക്കാറ്റില്‍ കുടയും ഡം ഡം
ഈക്കൈ നിറയെ മഴവെള്ളം
ആക്കൈ നിറയെ ഇറവെള്ളം
മഴയോ ....
മഴതുള്ളി കിലുങ്ങുമ്പോള്‍ ഉള്ളില്‍ കിലും കിലും

പാവകളി പകിടകളി
പത്തുപന്ത്രണ്ടാനക്കളി
ആനക്ക് ചിറകു വെച്ചാല്‍
പറക്കാന്‍ എന്ത് രസം
പാവകളി പകിടകളി
പത്തുപന്ത്രണ്ടാനക്കളി
ആനക്ക് ചിറകു വെച്ചാല്‍
പറക്കാന്‍ എന്ത് രസം
Movie/Album name: Makalkku
Artists