Sanyaasini. ohoooh.. Sanyaasini nin punyashramathil njan Sandhya pushpavumaay vannu.. Aaarum thurakkaatha poomukhavaathilil Anyane pole njan ninnu Sanyaasini nin punyaashramathil njan Sandhya pushpavumaay vannu..
Ninte dukhaardramaam mookaashrudhaarayil Ente swapnangal alinju sagadgadam Ente mohangal marichooo Ninte dukhaardramam mookaashrudharayil Ente swapnangal alinju sagadgadam Ente mohangal marichooo Ninte manassinte theekanal kannil Veenenteyee pookkal karinjoo Raatri pakalinodenna pole.. Yaatra chodipppoo njaan.. Sanyasini nin punyashramathil njan Sandhya pushpavumaay vannu..
Ninte ekaanthamaam ormathan veedhiyil Enne ennengilum kaanum Orikkal nee ente kaalpaadukal kaanum Ninte ekaanthamaam ormathan veedhiyil Enne ennengilum kaanum Orikkal nee ente kaalpaadukal kaanum Annumennathmaavu ninnodu manthrikkum Ninne njan snehichirunnu Raatri pakalinodenna pole.. Yaatra chodipppoo njaan Sanyasini nin punyaashramathil njan Sandhya pushpavumay vannu.. Aaarum thurakkatha poomukhavaathilil Anyane pole njan ninnu sanyasini ohooooh
Language: Malayalam
സന്യാസിനീ... ഓ ഓ ഓ സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍ സന്ധ്യാപുഷ്പവുമായ് വന്നു... ആരും തുറക്കാത്ത പൂമുഖവാതിലില്‍ അന്യനെ പോലെ ഞാന്‍ നിന്നു.. സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍ സന്ധ്യാപുഷ്പവുമായ് വന്നു...
നിന്റെ ദു:ഖാര്‍ദ്രമാം മൂകാശ്രുധാരയില്‍ എന്റെ സ്വപ്നങ്ങളലിഞ്ഞു സഗദ്ഗദം എന്റെ മോഹങ്ങള്‍ മരിച്ചു... നിന്റെ ദു:ഖാര്‍ദ്രമാം മൂകാശ്രുധാരയില്‍ എന്റെ സ്വപ്നങ്ങളലിഞ്ഞു സഗദ്ഗദം എന്റെ മോഹങ്ങൾ മരിച്ചു... നിന്റെ മനസ്സിന്റെ തീക്കനല്‍ക്കണ്ണില്‍ വീണെന്റെയീ പൂക്കള്‍ കരിഞ്ഞു... രാത്രി.. പകലിനോടെന്ന പോലെ യാത്ര ചോദിപ്പൂ ഞാന്‍ ... സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍ സന്ധ്യാപുഷ്പവുമായ് വന്നു...
നിന്റെ ഏകാന്തമാം ഓര്‍മ്മതന്‍ വീഥിയില്‍ എന്നെ എന്നെങ്കിലും കാണും ഒരിക്കല്‍ നീ എന്റെ കാല്‍പ്പാടുകള്‍ കാണും... നിന്റെ ഏകാന്തമാം ഓര്‍മ്മതന്‍ വീഥിയില്‍ എന്നെ എന്നെങ്കിലും കാണും ഒരിക്കല്‍ നീ എന്റെ കാല്‍പ്പാടുകള്‍ കാണും... അന്നുമെന്‍ ആത്മാവ് നിന്നോട് മന്ത്രിക്കും നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു രാത്രി.. പകലിനോടെന്ന പോലെ യാത്ര ചോദിപ്പൂ ഞാന്‍ ...
സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍ സന്ധ്യാപുഷ്പവുമായ് വന്നു... ആരും തുറക്കാത്ത പൂമുഖവാതിലില്‍ അന്യനെ പോലെ ഞാന്‍ നിന്നു.. സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍ സന്ധ്യാപുഷ്പവുമായി വന്നു...
സന്യാസിനീ... ഓ ഓ ഓ
Movie/Album name: Raajahamsam
Movie Summary:Raajahamsam (1974) is a Malayalam film centered on the life and struggles of a woman named Sanyaasini, exploring themes of sacrifice, family, and societal pressures.
Song Credits: Music composed by M. K. Arjunan; lyrics by Sreekumaran Thampi; sung by K. J. Yesudas.
Musical Style: Melodic classical-based film song in the traditional Malayalam light-classical (semi-classical) idiom.
Raga Details: Not available.
Key Artists Involved: M. K. Arjunan (composer), Sreekumaran Thampi (lyricist), K. J. Yesudas (singer).