ഓ...പഞ്ചാര കനവുള്ള പെണ്ണേ... നിന്നെ എനിക്കിഷ്ടമാണേ... പഞ്ചാര കനവുള്ള പെണ്ണേ... നിന്നെ എനിക്കിഷ്ടമാണേ... തീനാളക്കണ്ണിൽ മഷിയെഴുതും നേരം ഏറേ എനിക്കിഷ്ടമാണേ.... നാണവും നിറങ്ങളും ചാർത്തി നീ വരൂ വരൂ... പഞ്ചാര കനവുള്ള പെണ്ണേ... ഓ...കുയിലമ്മിണി ചൊല്ലമ്മിണി വന്തേരോ കുയിലമ്മിണി ചൊല്ലമ്മിണി വന്തേരോ... ഹാ വന്തേരോ....
ഓ...ഇന്നോളം കാണാത്ത പൂവു് നിൻ ചുണ്ടത്തു് കണ്ടപ്പോൾ കാണാതെ കണ്ണെറിഞ്ഞു ചെണ്ടോളം ചോക്കുന്ന നിൻ കവിളോരത്തു് ഇന്നേതോ മോഹത്തിൻ പൂ വിരിഞ്ഞൂ.... കൂട്ടുകാരീ...പാട്ടുകാരീ..... കാതോരം കിന്നാരം കമ്മലിട്ടു... നാണവും നിറങ്ങളും ചാർത്തി നീ വരൂ വരൂ... പഞ്ചാര കനവുള്ള പെണ്ണേ.....
Movie/Album name: Angane Njaanum Premichu
Movie Summary:Angane Njaanum Premichu (2018) is a Malayalam romantic drama centered on a young man's experience of first love and the emotional journey that follows.
Song Credits: "Panjara Kanavulla" is a romantic melody from the film's soundtrack; specific lyricist and composer credits are not reliably documented.
Musical Style: Melodic romantic film song with soft, expressive vocals and gentle orchestration typical of contemporary Malayalam cinema ballads.
Key Artists Involved: Featured as part of the Angane Njaanum Premichu soundtrack; specific singer credits are not verifiable.
Scene Context: The song appears in a romantic/emotional sequence depicting the protagonist's feelings of love, consistent with the film's theme of first romance.