Thaniye Ee Maha Rauravam

2026
Lyrics
Language: Malayalam

തനിയേ ഈ മഹാ രൗരവം മനോസാഗരം
നിഴൽ നാടകം ലോകം
ഈ കനൽക്കാടുകൾ എരിച്ചീടുവാൻ
മനക്കണ്ണിലാരോ
ആ....ആ...
തനിയേ ഈ മഹാ രൗരവം മനോസാഗരം
നിഴൽ നാടകം ലോകം
ഈ കനൽക്കാടുകൾ എരിച്ചീടുവാൻ
മനക്കണ്ണിലാരോ
ആ....ആ...

ചെമ്പാരുലഞ്ഞ പിടിയോളം
പടവാളാകെ നനഞ്ഞാടി
നെഞ്ചോടിടഞ്ഞ ഇരുളോരം
ചുവടൊന്നാകെ മറഞ്ഞെത്തി
കണ്ണീരലിഞ്ഞ കഥ മാറി
രുദിരാകാശം നിറഞ്ഞാടി
വെണ്ണീരെറിഞ്ഞ ചിതയാലീ
മുഖമൊന്നാകെ പകർന്നാടീ
തനിയേ ഈ മഹാ രൗരവം മനോസാഗരം
നിഴൽ നാടകം ലോകം
ഈ കനൽക്കാടുകൾ എരിച്ചീടുവാൻ
മനക്കണ്ണിലാരോ
ആ....ആ...
തനിയേ.....
Movie/Album name: Dr Bennat
Artists