ആ...ആ...ആ..ആ.. രാഗാർദ്ര സന്ധ്യയിൽ നീയെന്റെ ഓർമ്മയിൽ (2) ഒരു നീലിമ തൻ വർണ്ണമേഘമായ് സ്വപ്ന തേരേറി നീ വരുമോ രാഗാർദ്ര സന്ധ്യയിൽ നീയെന്റെ ഓർമ്മയിൽ ആ...ആ...ആ..ആ..
ആദ്യാനുരാഗമെൻ മനസ്സിൽ പകർന്നു അവിരാമ ഗാനാമൃതം (2) ഭൂമി തൻ സരസിലാ ശ്രുതി നീന്തി ഭൂപാള രാഗം കാതിൽ തുളുമ്പി രാഗാർദ്ര സന്ധ്യയിൽ നീയെന്റെ ഓർമ്മയിൽ ആ...ആ...ആ..ആ..