സ്നേഹം കൊണ്ടൊരു സ്വര്‍ഗ്ഗം തീര്‍ക്കാം സഖീ നീ വരുമെങ്കില്‍ മധുരത്താല്‍ മണിമാളിക പണിയാം മധു നീ തരുമെങ്കില്‍ (സ്നേഹം.) ഏതു ജന്മം മുതലേ നമ്മള്‍ സഹയാത്രികരായി ഏതു പൊന്നിന്‍ പാശത്താല്‍ നാം ബന്ധിതരായി വരു പ്രേയസീ കുളിര്‍ത്തെന്നലായി പ്രിയമാനസാ മധുമാരിയായി (സ്നേഹം കൊണ്ടൊരു ...)
അരിയൊരു ചിരിയും തൂകി പ്രിയനെന്നരികത്തുണ്ടെങ്കില്‍ (2) അതുമതി ജീവിതം ശോഭിതമായ് നാം എന്നും കണ്ടെങ്കില്‍ വരൂ പ്രേയസീ കുളിര്‍ത്തെന്നലായ് പ്രിയമാനസാ മധുമാരിയായ് (സ്നേഹം കൊണ്ടൊരു ...)
Movie/Album name: Sooryakireedam
Sentence Summary: Sooryakireedam (2007) is a Malayalam film centered on family relationships and emotional bonds, with the song "Sneham Kondoru" expressing themes of love and affection.
Song Credits: Not available.
Musical Style: Melodic, slow-tempo sentimental film song typical of Malayalam cinema.