Poy maranju...irulilaay aa nirangal Ohho...ee nimisham...thirike varumo veendum... Ohhoho...maayaathe nilkkum..athilaayiram swapnam Aa varnna chithrangaliniyum thirike...varumo.... Poy maranju...irulilaay aa nirangal Ohho...ee nimisham...thirike varumo veendum...
Oh...oh...oh...oh...oh... Poy marayum...poy marayum Ee nimisham...thirike varum Poy marayum...poy marayum Ee nimisham...thirike varum.....
Poy maranju...irulilaay aa nirangal Ohho...ee nimisham...thirike varumo veendum... Veendum......
Language: Malayalam
പോയ് മറഞ്ഞു....ഇരുളിലായ് ആ നിറങ്ങൾ ഒഹോ...ഈ നിമിഷം...തിരികെ വരുമോ വീണ്ടും... ഒഹോഹോ...മായാതെ നിൽക്കും...അതിലായിരം സ്വപ്നം ആ വർണ്ണ ചിത്രങ്ങളിനിയും തിരികേ...വരുമോ..... പോയ് മറഞ്ഞു....ഇരുളിലായ് ആ നിറങ്ങൾ ഒഹോ...ഈ നിമിഷം തിരികെ വരുമോ വീണ്ടും...
ഓ...ഓ...ഓ...ഓ...ഓ... പോയ് മറയും...പോയ് മറയും... ഈ നിമിഷം...തിരികെ വരും പോയ് മറയും...പോയ് മറയും... ഈ നിമിഷം...തിരികെ വരും......
പോയ് മറഞ്ഞു....ഇരുളിലായ് ആ നിറങ്ങൾ ഒഹോ...ഈ നിമിഷം തിരികെ വരുമോ വീണ്ടും... വീണ്ടും......