Mounamaayi Ninnilen

2015
Lyrics
Language: English

Maunamaayi ninnilen
Ormmakal cherthidaam
Eni ennilennum ponvasantham
Nee unarthumbol
(maunamaay.... )

Ee nizhalpakshi pol
Doore nee pogilum
Neerumen ullile
Mohamaanennum
Manjuneerthulliyil
Nin mukham thedi njaan
Kalivaakku cholli
Nammalaadyam kandathennaano

Poomazha poleyen
Praananil peythidum
Thumandahaasamo nin pranayam
Maunamaayi ninnilen
Ormmakal cherthidaam
Eni ennilennum ponvasantham
Nee unarthumbol
Um ...um ..um..au...au...au...um ..au...au...au...
Language: Malayalam

മൗനമായി നിന്നിലെൻ
ഓർമ്മകൾ ചേർത്തിടാം
ഇനി എന്നിലെന്നും പൊൻവസന്തം
നീ ഉണർത്തുമ്പോൾ
(മൗനമായ്.... )

ഈ നിഴൽപക്ഷി പോൽ
ദൂരെ നീ പോകിലും
നീറുമെൻ ഉള്ളിലെ
മോഹമാണെന്നും
മഞ്ഞുനീർത്തുള്ളിയിൽ
നിൻ മുഖം തേടി ഞാൻ
കളിവാക്കു ചൊല്ലി
നമ്മളാദ്യം കണ്ടതെന്നാണോ

പൂമഴ പോലെയെൻ
പ്രാണനിൽ പെയ്തിടും
തൂമന്ദഹാസമോ നിൻ പ്രണയം
മൗനമായി നിന്നിലെൻ
ഓർമ്മകൾ ചേർത്തിടാം
ഇനി എന്നിലെന്നും പൊൻവസന്തം
നീ ഉണർത്തുമ്പോൾ
ഉം ...ഉം ..ഉം..ആ...ആ...ആ...ഉം ..ആ...ആ...ആ...
Movie/Album name: Onnum Onnum Moonnu
Artists