ആഗോളമായൊരു ഗൂഡാലോചന ഈ ഗോളമുള്ളിലൊരാധാലോചന എത്താത്ത മരത്തിലെ കനി മരുന്നില്ലാത്തോരൊടുക്കത്തെ പനി തീയാളമാളെ കത്തി കൊല്ലും താമര കണ്ണാലെ കുത്തി കുത്തി എല്ലാം വേദന കിട്ടാത്ത ദിശയിലെ പിരി ദിശയില്ലാത്ത ശകടത്തിലിരി കിട്ടും മുട്ടും മുട്ടും വാതിലെല്ലാം തട്ടി ഒട്ടും കിട്ടുന്നില്ല എട്ടും പൊട്ടും തെറ്റി വട്ടം തിരിഞ്ഞിട്ടും വലഞ്ഞിട്ടും വഴിയില്ല പറഞ്ഞിട്ടും കാര്യമില്ല ആരുമില്ലിതെന്തരോ മനോഹരി അന്തർമുഖി നീ ലോലമായികേ നിഹാരമേ നിലാവണി സ്വലോല ചന്ദ്രികേ മനോരമേ ലോചനേ നീ മോഹഗായികേ ഹിരൺമയേ നുരാഗമേ പ്രേമ ഭാജനേ