Chenthaamara Poovinithalaale

2019
Lyrics
Language: Malayalam

ചെന്താമര ...

ചെന്താമര പൂവിനഴകല്ലെ
നെഞ്ചോട് ചേരുന്ന കനവല്ലെ
കാണാതെ കാണും എൻ കനവിൽ
തോരാതെ പെയ്യും പൂമഴയേ

ഒരെ കനവുത്തേടി നാം
ഒരെ മനസ്സുമായി
ഒരെ പകലുത്തേടി നാം
ഒരെ വാനിൽ
ഒരെ ചില്ലത്തേടി നാം
ഒരെ ചിറകുമായി
ഒരെ കതിരുത്തേടി നാം
ഒരെ താളമായി

തീരങ്ങൾ തേടുമ്പോൾ
രാവേറും വീഥികളിൽ
കാണുന്നു പൂനിലവേ
നിൻ ചിരിയഴക്

ചേക്കേറും രാവുകളിൽ
ചാഞ്ചാടും ചില്ലകളിൽ
കേൾക്കുന്നു മൃദുവായി
നിൻ മൊഴിയഴക്
പെണ്ണെ ..
കിന്നാര ചിരിമൊഴിയായ്
രാവണയും നേരത്ത്
കനവുകളിൽ കണ്ടേ ഞാൻ നിന്നെ...

കണ്ണാടി ചില്ലഴിയിൽ
തിരിതെളിയും നേരത്ത്
കണ്ണോരംകണിമലരായ് നീയേ...

[ ചെന്താമര
Movie/Album name: Queen Of Neermathalam Poothakaalam
Artists