SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Ponnumani Kannanunni [M] 2001
Ponnumani kannanunni Venna katta kallanunni Kodakar vannanayi koode poru Aariraro mooli paadi urakkam Aattu thottilil melle atti urakkam Peeli venam thodan gopi venam Nira nilavupol kodi venam Poomuthinu mamunnan uri niraye thoovenna Kaliyadan madi niraye manjadiyum Odi vayo kanna orungi vayo Ponnudal kani kanan aduthu vayo (ponnumani kannan) Paattu moolan mulam thandu venam Melle meykkuvan paiyukal venam Neeradan kaalindi niramaniyan moovanthi Amabadi kuyilinte shree ragavum Odi vaayo kanna orungi vaayo Aakasha kuda choodan aduthu vaayo (ponnumani kannan) പൊന്നുമണി കണ്ണനുണ്ണി വെണ്ണകട്ട കള്ളനുണ്ണി കോടക്കാർവർണ്ണനായ് കൂടെപ്പോരു്..(പൊന്നുമണി..) ആരിരാരോ മൂളി പാടിയുറക്കാം ആട്ടു തൊട്ടിലിൽ മെല്ലെ ആട്ടിയുറക്കാം...(ആരിരാരോ..) (പൊന്നുമണി...) പീലിവേണം തൊടാൻ ഗോപി വേണം നിറ നിലാവുപോൽ കോടി വേണം..(പീലിവേണം..) പൂമുത്തിനു മാമുണ്ണാൻ ഉറി നിറയെ തൂവെണ്ണ കളിയാടാൻ മടി നിറയെ മഞ്ചാടിയും ഓടി വായോ കണ്ണാ ഒരുങ്ങിവായോ പൊന്നുടൽ കണികാണാൻ അടുത്തുവായോ...(ഓടി വായോ..) (പൊന്നുമണി...) പാട്ടുമൂളാൻ മുളന്തണ്ടുവേണം മെല്ലെ മേയ്ക്കുവാൻ പൈയ്യുകൾ വേണം(പാട്ടുമൂളാൻ..) നീരാടാൻ കാളിന്ദി നിറമണിയാൻ മൂവന്തി അമ്പാടിക്കുയിലിന്റെ ശ്രീരാഗവും ഓടി വായോ കണ്ണാ ഒരുങ്ങിവായോ ആകാശക്കുടചൂടാൻ അടുത്തുവായോ...(ഓടി വായോ..) (പൊന്നുമണി...)
Movie/Album name: Kaakkakkuyil
Artists