Nee vidarnna poovaay then vilampum neram Pon vasantha melathil njaanaadum neram Njaan vidarnna poovaay then vilampum neram Pon vasantha melathil neeyaadum neram Kanave ninvaay irulum oliyaay Thaalamunarthiyathaaro Kaatto nin neduveerppo Vaasana than manimaalikayil Madhumaari chorinjavan nee..
(..oru mohathin kulirolangal..)
Language: Malayalam
ഒരു മോഹത്തിന്‍ കുളിരോളങ്ങള്‍ എന്നുള്ളത്തില്‍ നിറഞ്ഞാടി.. ഒരു മോഹത്തിന്‍ കുളിരോളങ്ങള്‍ എന്നുള്ളത്തില്‍ നിറഞ്ഞാടി കാറ്റോടും കടവില്‍ പൂങ്കനി ചൂടും വനിയായ് എന്‍ മാറോടു ചേര്‍ന്നാടി മണമേകാന്‍ വാ.. ഒരു മോഹത്തിന്‍ കുളിരോളങ്ങള്‍ എന്നുള്ളത്തില്‍ നിറഞ്ഞാടി..
സന്ധ്യപൂത്ത നേരം സ്വര്‍ണ്ണവെയില്‍ പൂരം എൻ കവിളില്‍ നാണത്തിന്‍ കുങ്കുമച്ചായം സന്ധ്യ പൂത്ത നേരം സ്വര്‍ണ്ണവെയില്‍ പൂരം നിന്‍ കവിളില്‍ നാണത്തിൻ കുങ്കുമച്ചായം അറിയാന്‍ ദാഹം പറയാൻ നാണം അറിയാന്‍ ദാഹം പറയാന്‍ നാണം നെഞ്ചിലുലഞ്ഞതു തന്നെ കണ്ണില്‍ വിടര്‍ന്നതു പിന്നെ മായുകയായ് പകല്‍ വാടുകയായ് മനം വേണ്ടിനി നാടകം വാ ... (..ഒരു മോഹത്തിന്‍ കുളിരോളങ്ങള്‍..)
നീ വിടര്‍ന്ന പൂവായ് തേന്‍ വിളമ്പും നേരം പൊന്‍ വസന്ത മേളത്തില്‍ ഞാനാടും നേരം ഞാന്‍ വിടര്‍ന്ന പൂവായ് തേന്‍ വിളമ്പും നേരം പൊന്‍ വസന്തമേളത്തില്‍ നീയാടും നേരം കനവേ നിനവായ് ഇരുളും ഒളിയായ് താളമുണര്‍ത്തിയതാരോ കാറ്റോ നിന്‍ നെടുവീര്‍പ്പോ വാസന തൻ മണിമാളികയില്‍ മധുമാരി ചൊരിഞ്ഞവന്‍ നീ ..