Maninoopuram

1991
Lyrics
Language: English

Maninoopuram padathaarileki layam
Mozhimanju thullikaloornnu veenoru sukham
Naru kumkumam akamalariyil
Ariyathe peythoru raathriyil.. snehamay
Manju thullikaloornnu veenoru sukham
Maninoopuram padatharileki layam..

Vasanthodayamitha vinnin maanasa vanikayil (2)
Amruthaam etho kavithayaruliya kanavilo
Madhumanthramaay.. kilikal than
Manju marmaramoornnu veenoru layam
Mozhimanju thullikaloornnu veenoru sukham
Naru kumkumam akamalariyil
Ariyathe peythoru raathriyil.. snehamay
Manju thullikaloornnu veenoru sukham
Maninoopuram padatharileki layam..

Niram thediya nizhal
Raavin veethiyil unarave (2)
Theeram neele thennalilakiya kuliravam
Rithubhangiyum vidarave
Manju marmaramoornnu veenoru layam
Mozhimanju thullikaloornnu veenoru sukham
Naru kumkumam akamalariyil
Ariyathe peythoru raathriyil.. snehamay
Manju thullikaloornnu veenoru sukham
Maninoopuram padatharileki layam..
Language: Malayalam

മണിനൂപുരം പദതാരിലേകി ലയം
മൊഴി മഞ്ഞു തുള്ളികളൂർന്നു വീണൊരു സുഖം
നറുകുങ്കുമം അകമലരിയിൽ
അറിയാതെ പെയ്തു രാത്രിയിൽ സ്നേഹമായ്
മഞ്ഞു തുള്ളികളൂർന്നു വീണൊരു സുഖം
മണിനൂപുരം പദ താരിലേകി ലയം

വസന്തോദയമിതോ വിണ്ണിൻ മാനസവനികയിൽ
അമൃതം ഏതോ കവിതയരുളിയ കനവിലോ
മധുമന്ത്രമായ് കിളികൾ തൻ
മഞ്ജു മർമ്മരമൂർന്നു വീണൊരു ലയം
മൊഴി മഞ്ഞു തുള്ളികളൂർന്നു വീണൊരു സുഖം
നറുകുങ്കുമം അകമലരിയിൽ
അറിയാതെ പെയ്തു രാത്രിയിൽ സ്നേഹമായ്
മഞ്ഞു തുള്ളികളൂർന്നു വീണൊരു സുഖം
മണിനൂപുരം പദ താരിലേകി ലയം

നിറം തേടിയ നിഴൽ രാവിൻ വീഥിയിൽ ഉണരവേ
തീരം നീളെ തെന്നലിളകിയ കുളിരവും ഋതുഭംഗിയും വിടരവേ
മഞ്ജു മരമ്മരമൂർന്നു വീണൊരു ലയം
മൊഴി മാഞ്ഞു തുള്ളികളൂർന്നു വീണൊരു സുഖം
നറുകുങ്കുമം അകമലരിയിൽ
അറിയാതെ പെയ്തു രാത്രിയിൽ സ്നേഹമായ്
മഞ്ഞു തുള്ളികളൂർന്നു വീണൊരു സുഖം
മണിനൂപുരം പദ താരിലേകി ലയം
Movie/Album name: Thamburaan
Artists